Chapter Title : മൂന്ന് പെൺകുട്ടികൾ 9 [Sojan]
നിൽക്കുന്നു.
ഞങ്ങളുടെ അവസ്ഥ കണ്ട് മാറി നിന്നതാണെന്ന് തോന്നുന്നു.
എന്റെ ഭയപ്പെട്ട മുഖം കണ്ട് അമ്പിളിയും പുറത്തേയ്ക്ക് എത്തിവലിഞ്ഞ് നോക്കി.
അവളുടെ മുഖത്തും അമ്പരപ്പ്, എങ്കിലും ഭയമൊന്നും കണ്ടില്ല.
പിന്നെ എന്നെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
"ഭാഗ്യം ആര്യയാണ്, കുഴപ്പമില്ല"
എങ്കിലും അപ്പോളും എന്റെ ഭയം വിട്ടുമാറിയിരുന്നില്ല.
( തുടരും )
'അലവലാതി ഷാജി' കമന്റിട്ടാൽ നിങ്ങൾ തന്നെ ചീത്ത പറയുക.
💬 Comments
View all comments