0%

Chapter Title : മൂന്ന് പെണ്ണുങ്ങൾ ഭാഗം 1

Author : kkstories Read All Parts 466

പേരുണ്ട്.അപ്പം പുട്ട് കടല മുട്ട ഇതേ ഉള്ളൂ രാവിലെ കഴിക്കാൻ.ഉച്ചയൂണിന് നല്ല തിരക്കാണ്. ഇവിടെ റേറ്റ് കുറവാണു പിന്നെ ഊണും നല്ലതാ. ഇവിടുന്നു ആണ് ആ റൂട്ടിൽ ഉള്ള ബസ്‌ ജീവനക്കാർ അധികം പേരും ഊണ് വാങ്ങുന്നത്. 12 മണി മുതൽ പാർസൽ റെഡി ആയി തുടങ്ങും. ഉച്ചയൂണിന്റെ തിരക്ക് കഴിഞ്ഞു പിന്നെ കുഴപ്പമില്ല. വൈകീട്ട് ചെറുകടി എന്തെങ്കിലും രാത്രി രാവിലത്തെ മെനു വീണ്ടും. ബാക്കി വരുന്നത് ഒരു വൃദ്ധ സദനത്തിലേക്ക് പോകും. അവർ കട പൂട്ടുന്നതിനു മുൻപ് വന്നു സാധനം എടുക്കും.ഊണ് തയ്യാർ ആക്കുന്നത് ഉഷയുടെ കാർമികത്വത്തിൽ ആണ്.അവൾ ആണ് ഇവിടത്തെ ഊണ് ഹിറ്റ്‌ ആക്കിയതിന്റെ പിന്നിലെ പ്രധാന ആൾ.

30 കഴിഞ്ഞിട്ടും കല്യാണം കഴിക്കാത്ത ഉഷയുടെ ലൈഫ് ഹിസ്റ്ററി പല പതിവ് കാരും അന്വേഷിച്ചു.ചിലർക്ക് വെറും കൌതുകം, ചിലർക്ക് അവൾ പോക്ക് ആണോന്നു അറിയാനുള്ള ആകാംക്ഷ, വേറെ ചിലർക്ക് കെട്ടിയാലോ എന്നൊരു താല്പര്യം.സംഭവം അറിഞ്ഞ ആരും അവളെ കെട്ടണമെന്ന് പിന്നെ പറഞ്ഞിട്ടില്ല. ഉഷയുടെ കല്യാണം ഉറപ്പിച്ചതാണ് 3 തവണ. ആദ്യത്തെ പയ്യൻ കല്യാണ തലേന്ന് ആത്മഹത്യ ചെയ്തു.(അവൻ ഗേ ആയിരുന്നു എന്ന് പിന്നീട് കേട്ടറിഞ്ഞു.)പക്ഷേ നമ്മുടെ നാടല്ലെ, അതിന്റെ ഉത്തരവാദിത്തം ഉഷയുടെ തലയിൽ. രണ്ടാമൻ ഒരു അപകടത്തിൽ തീർന്നു. മൂന്നാമൻ ഹാർട്ട്‌ അറ്റാക്ക്‌. അത് കഴിഞ്ഞിട്ടു ഇപ്പോൾ 2 വർഷം.കടയിൽ സഹായത്തിനു പൊയ്ക്കൊണ്ടിരുന്ന ഉഷ മുഴുവൻ സമയം അവിടെ ആയി. നാട്ടിലെ പുരോഗമന വാദികളായ പലരും ഉഷയെ കളിക്കാൻ ഒരു അവസരം കിട്ടുമോന്നു നോക്കി നടന്നു.അവളെ കെട്ടാനുള്ളത്ര പുരോഗമനം ആർക്കും ഇല്ലാരുന്നു.

കിട്ടുമോ എന്ന്

💬 Comments

View all comments