0%

Chapter Title : മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON]

Author : T A r s O N Shafi Read All Parts 1.2K

മനസ്സിലാക്കിയ ഞാൻ അവനെയും എന്റെ കൂടെ കൂട്ടി,,

എല്ലാം ദൈവകടാക്ഷം പോലെ ഭംഗി ആയി തുടങ്ങി, നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സമയം, പ്രവാസ ജീവിതം സന്തോഷകരം ആയ നാളുകളിലൂടെ കടന്നു പോകുന്നു,,,,

ബാബുവിന്റെ കല്യാണം കയിഞ്ഞു, കുട്ടികൾ ആയിട്ടില്ല,

എന്റെ കല്യണം കൈനാട്ടില, തിരക്കുകൾക്ക്‌ ഇടയിൽ അത് നോക്കി ഉണ്ടായിരുന്നില്ല, ഇപ്പോ എല്ലാം കൊണ്ടും ഒത്ത സമയം,

വീട്ടുകാർ പെണ്ണ് എല്ലാം നോക്കി,എല്ലാം ഉറപ്പിച്ചു, കല്യാണ ഡേറ്റ്ഉം ഉറപ്പിച്ചു, ഞാൻ നേരിട്ടു കണ്ടില്ല എങ്കിലും ഫോട്ടോകളിലൂടെ അവളുടെ മുഖം എനിക്ക് നല്ലപോലെ പരിജയം ആയിരുന്നു, ഫോൺ വിളികളിലൂടെയും ,വീഡിയോ കോളിങിലൂടെയും ആദ്യരാത്രി ഇനി ഒന്നും പറയാൻ ബാക്കി ഇല്ലാത്ത വിധം സംസാരിച്ചും,,,മനസ്സ് കൊണ്ട് പരസ്പരം അടുത്തിരുന്നു ഞങ്ങൾ,

കാര്യങ്ങൾ എല്ലാം ബാബുവിനെ ഏല്പിച്ചു കല്യാണത്തിന് ആയി ഞാൻ നാട്ടിലേക്കു യാത്രക്ക് ഒരുങ്ങി,, റൂമിൽ അവൻ തനിച്ചായ കാരണം നാട്ടിൽ ഉള്ള അവന്റെ ഭാര്യയെ അവൻ പ്രവാസ ലോകത്തേക്ക് കൊണ്ട് വന്നു,

നാട്ടിൽ എത്തിയ ഞാൻ കല്യാണം എല്ലാം കഴിഞ്ഞു , വിരുന്നുകൾ എല്ലാം കഴിഞ്ഞു ,,എല്ലാ കുടുംബക്കാരെയും കണ്ടു ചടങ്ങുകൾ എല്ലാം തീർത്തു,

വിവാഹ ജീവിതവും പ്രവാസ ജീവിതവും സന്തോഷത്തിൽ,,, ഏതൊരു ആണും സ്വപ്നം കാണും വിധം സ്വപ്നതുല്യമായ ജീവിതം, എല്ലാടത്തും സന്തോഷം,

ആഗ്രഹിച്ചു കൈ നീട്ടിയവന് കൈ നിറച്ചു കൊടുക്കുന്ന ദുബായ്യോട് എനിക്ക് എന്നും പ്രണയം ആയിരുന്നു, അത് കൊണ്ട് തന്നെ ഹണിമൂൺ യാത്ര വേറെ എവിടേക്കും ഞാൻ ചിന്തിച്ചില്ല, എന്റെ പ്രിയ സഖിയും ആയി ദുബൈക്ക് ഞങ്ങൾ യാത്രക്ക് ഒരുങ്ങി,

ഞാൻ വരുന്ന

💬 Comments

View all comments