0%

Chapter Title : മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON]

Author : T A r s O N Shafi Read All Parts 436

നിന്നും വയറു നിറച്ചു നല്ല പോലെ ഭക്ഷണം കഴിച്ചു,

പെണ്ണുങ്ങൾ തമ്മിൽ മാറി ഇരുന്നു സംസാരിച്ചു,ഞങ്ങൾ രണ്ടു പേരും ബിസിനസ്സും നാട്ടുകാര്യങ്ങളും സംസാരിച്ചു സമയം ഒരു പാട് ആയി,

സംസാരത്തിനു ഇടക്ക് ബാബു അവന്റെ പെങ്ങളുടെ കാര്യം പറഞ്ഞു, അവൾ നാട്ടിൽ ടീച്ചർ ആണ്, പേര് രാജി ,വയസ്സ് 31 ,കല്യാണം കഴിഞ്ഞു,പക്ഷെ വിവാഹബന്ധം വേർപെടുത്തി,

അവളെ ഇങ്ങോട്ടു കൊണ്ട് വരണം എന്നു ഉണ്ട്, മക്കൾ ഇല്ലാത്ത അവളെ ഒറ്റക് അവിടെ നിർത്താൻ ഒരു പേടി, അച്ഛനും അമ്മയും ഇല്ലാതെ ഒറ്റക് അല്ലെ അവൾ, അവളെ കൂടി ഇങ്ങോട്ടു കൊണ്ട് വന്നാലോ എന്നു എന്നോട് അഭിപ്രായം ചോദിച്ചു,

അതിനു എന്താടാ, നീ നാളെ തന്നെ വിസയുടെ കാര്യങ്ങൾ എന്താണ് വെച്ച ചെയ്തു അവളെ പെട്ടാണ് തന്നെ കൊണ്ട് വരാൻ നോക്കു,, ഇവിടെ നമ്മുടെ പരിജയം വെച്ച് നമുക്കു ജോലി ശെരിപ്പെടുത്താം എന്നു പറഞ്ഞു ഞാനും എന്റെ ബീവിയും അവിടെ നിന്നും ഇറങ്ങി,

ഒരുപാട് ദൂരം ഒന്നും യാത്ര ഇല്ലായിരുന്നു , റൂമിൽ എത്തിയ ഞങ്ങൾ പരസ്പരം സംസാരിച്ചു, ജസ്റ്റ് ഒന്ന് ഫ്രഷ് ആയി കിടക്കാൻ ഒരുങ്ങി,,,,

കിടക്കും നേരം ഇന്നു കണ്ടവരെ കുറിച്ചു എല്ലാം അവൾ ചോദിച്ചു അവരെ കുറിച്ചു എല്ലാം അവൾക്കു മുമ്പിൽ ഞാൻ എനിക്ക് അറിയുന്ന പോലെ വിവരിച്ചു കൊടുത്തു,,,,

സമയം 12 മാണി കഴിഞ്ഞു ,,,

സംസാരത്തിനു ഇടക്ക് എന്റെ നെഞ്ചിൽ കിടന്നു അവൾ ഉറങ്ങി, അവളുടെ തലയിൽ തലോടി കൊണ്ട് ഞാനും ഉറക്കത്തിലേക്കു വീണു,,,,

രാവിലെ ചായയും ആയി വന്ന അവളെ കണ്ടു ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ കണ്ണ് തുറന്നതു,,,,,അത് പോലെ തന്നെ കണ്ണ് അടച്ചു ഒന്നും കൂടി കിടന്നു,

ചായ കപ്പ് ടേബിൾ വെച്ച് അവൾ എന്റെ അടുത്ത് ഇരുന്നു,ഒന്നും കൂടി തട്ടി വിളിച്ചു,

അവൾ കുളി എല്ലാം കഴിഞ്ഞു, മുടിയിലെ വെള്ളം തോർത്തി കൊണ്ട് എന്റെ മുമ്പിൽ ഇരുന്നു, എന്ത് ഉറക്കം ആണ്, എഴുന്നേല്ക്കു,,, ചായകുടിക് ഇക്ക, എന്നു പറഞ്ഞു അവൾ എണിറ്റു അടുക്കളയിലേക്കു പോവാൻ ഒരുങ്ങി,,,

അവളുടെ കൈകളിലെ മൃതലതയും തണുപ്പും എന്തോ ഒരു കുളിരു തന്നു എന്റെ ശരീരത്തിൽ, കൂടാതെ അവളുടെ മുടിയിലെ വെള്ളം കൂടി എന്റെ മുഖത്തേക്കു തെറിച്ചപ്പോ ഞാൻ ഉറക്കത്തിൽ നിന്നും പൂർണമായി ഉണർന്നു,

കല്യാണ ശേഷം ഓരോ കാര്യങ്ങൾ, തിരക്കും കൊണ്ട് നാട്ടിൽ നിന്നും

💬 Comments

View all comments