Chapter Title : മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON]
പോയി ഉണ്ടാകും,വേറെ തരാം നാസ്ത കഴിക്കാം എന്നു എല്ലാം നടക്കുന്ന സമയം പറഞ്ഞു കൊണ്ട അവൾ കയറി വന്നത്,
അവളുടെ വേഷം ഒരു ബിസ്ത കളർ പച്ച പോളിസ്റ്റർ സിൽക്ക് മിക്സ് നൈറ്റി ആയിരുന്നു, ഓപ്പൺ നൈറ്റി , അതിലെ കേട്ട് ഊരി കഴിഞ്ഞാൽ തുറന്നു രണ്ടു ഭാഗത്തേക്കും പോകുന്ന വിധത്തിൽ ഉള്ള center ഓപ്പൺ നൈറ്റി, അവളുടെ ശരീത്തിലെ ഓരോ താഴ്ചയും കയറ്റവും അതിൽ വെക്തമായി തെളിഞ്ഞു കാണുന്നുണ്ടായി,,,,
അമ്പോ ,,, കുളി എല്ലാം കഴിഞ്ഞു സുന്ദരൻ ആയി എങ്ങോട്ടാ യാത്ര,വായോ ഭക്ഷണം കഴിക്കാം ,,,എന്റെ രോമങ്ങൾ നിറഞ്ഞ ഒതുങ്ങിയ അർത്ഥ നാജ്ഞമായ ശരീരത്തിൽ നോക്കി അരക്കെട്ടിനു കൈകൾ കുത്തി ചുണ്ടു മലർത്തി കണ്ണ് ഇറുക്കി അവൾ പറഞ്ഞു,,
ഞാൻ: അടുക്കളയിൽ പണി ഉണ്ടോ നിനക്ക്?,
ബീവി: ഉണ്ടായി,കഴിഞ്ഞു,എന്തെ വല്ലതും ഇസ്തിരി ഇടാൻ ഉണ്ടോ?
ഞാൻ: ഹേയ്,അത് ഒന്നും അല്ല വേറെ കുറച്ചു പണി ഉണ്ട്,
ബീവി: ഹോ പിന്നെ,എന്ത് പണിയ,
ഞാൻ: അത് ഓക്കേ ഉണ്ട്, ദൈവം കനിഞ്ഞ 10 മാസത്തേക്ക് ഉള്ള പണിയ, എന്തെ വേണോ?
ബീവി: ഹോ പിന്നെ, കളിക്കാണ്ട് പോ മനുഷ്യ,നാണം ഇല്ലാത്തവൻ
(നാണം കൊണ്ട് അവളുടെ മുഖം തുടുത്തു.)
ഞാൻ: കാര്യം ആയി പറഞ്ഞതാ, നീ ഇങ്ങു വായോ, ഇത്ര ദിവസം തിരക്കുകൾ കൊണ്ട് നിന്നെ നല്ല പോലെ ഒന്ന് നോക്കാൻ പോലും സമയം കിട്ടില്ല,ഇങ്ങോട്ടു വായോ മുത്തേ നീ,..
(അവളുടെ മുഖത്തേക്കു നോക്കാതെ കണ്ണാടിയിലൂടെ അവളുടെ മുഖം നോക്കി മുടി ചികി കൊണ്ട് ഞാൻ എന്റെ ബീവിയെ
💬 Comments
View all comments