0%

Chapter Title : മൂന്ന് പെണ്ണുങ്ങളും ഞാനും 1 [TArsON]

Author : T A r s O N Shafi Read All Parts 1.2K

വിളിച്ചു.)

ബീവി: ഹോ പിന്നെ എന്താ ചെക്കന്റെ പൂതി,

(അവളുടെ മുഖത്തെ നാണം കണ്ണാടിയിലൂടെ ഞാൻ തിരിച്ചു അറിഞ്ഞു)

ഞാൻ : നീ ഇങ്ങു വാ,

നാണം കുണുങ്ങി അവൾ എന്റെ പുറകിൽ വന്നു നിന്നു,

നാണത്തോടെ എന്റെ പുറകിൽ തല കുമ്പിട്ടു നിന്ന അവളുടെ കൈകൾ പിടിച്ചു എന്റെ മുമ്പിൽ നിർത്തി, കവിളിൽ വിരൽ കൊണ്ട് തോലോടി ആ സുന്ദരമായ മുഖം എന്റെ മുഖത്തിലേക്കു ഉയർത്തി,,,

നാണം കൊണ്ട് നിറഞ്ഞ അവളുടെ കണ്ണുകളും ചുണ്ടുകളും എന്നെ നോക്കി പുഞ്ചിരിച്ചു,

( ആദ്യ രാത്രിയിൽ പരസ്പരം ചുംബിച്ചു എങ്കിലും പുറത്തെ തിരക്കുകളും മറ്റു കാര്യങ്ങളും കാരണം ഒന്നും നടന്നിരുന്നില്ല, അത് കഴിനുള്ള ദിവസങ്ങളിലെ തിരക്കും ഞങ്ങളുടെ കാമത്തിന് തടസം നിന്നിരുന്നു,,,)

അവളുടെ മുഖസൗദര്യം നല്ല പോലെ ആസ്വതിച്ചു ഞാൻ,,,, അവളുടെ നെറ്റിയിൽ കാമം നിറഞ്ഞ ഒരു ചുടു മുത്തം കൊടുത്തു, കണ്ണുകൾ അടച്ചു പൂർണ മനസ്സോടെ അവൾ അത് സ്വീകരിച്ചു,,

എന്റെ മുമ്പിൽ നിർത്തി അവളുടെ വയറിൽ പുറകിൽ കൂടി കെട്ടി പിടിച്ചു കഴുത്തിൽ ഒരു ഉമ്മ വെച്ചു കൊണ്ട് കണ്ണാടിക്കു മുമ്പിൽ നിന്നു കൊണ്ട് നല്ല പോലെ അവളെ ഒന്ന് നോക്കി,,,

കാമത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോൾ അവളുടെ സൗദര്യം ഇരട്ടിയിലധികം മടങ്ങുകൾ വർധിച്ചിരുന്നു .....

ഇനി എന്റെ ബീവിയെ കുറിച്ചു പറയാം,

പേര് തസ്നി,,,,,, തച്ചു എന്നു ഞാൻ വിളിക്കും , വയസ്സ് 22 കഴിഞ്ഞു, തടിച്ച റോസ് കളർ തത്തമ്മ ചുണ്ടുകൾ, കണ്ണ് കൊണ്ട് ആണിനെ വട്ടം കറക്കും പോലെ ഉള്ള കരിമിഴി കണ്ണുകൾ,

💬 Comments

View all comments