Chapter Title : മൂന്ന് തലമുറകളിലൂടെ [പൂവൻകോഴി]
മണി. ചന്ദ്രേട്ടന്റെ വീട് വരെ ഒന്നു പോയി വരാം. അദ്ദേഹത്തിന്റെ അച്ഛൻ പ്രായമായ ആളാണ്. ആരെയെങ്കിലും കാണുന്നത് വലിയ ഇഷ്ടവും ആണ്. റസീന അവിടെ എത്തിയപ്പോൾ വാതിൽ അടഞ്ഞു കിടക്കുകയാണ്. ചാരിയിട്ടെ ഉള്ളൂ. പതുക്കെ അകത്തു കയറി. ചന്ദ്രന്റെ അച്ഛൻ വേലു ചാരു കസേരയിൽ കിടക്കുകയാണ്.
വേലു മാമാ, ഇവിടെ ആരുമില്ലേ.
തൊട്ട് അപിപുറത്തെ വീട്ടിൽ ജെ സി ബി എന്തോ പണി ചെയ്യുന്നുണ്ട്. റസീന വളരെ ഉറക്കെയാണ് ചോദിച്ചത്.
ആരുമില്ല കുട്ടീ. ചന്ദ്രന്റെ ഭാര്യ 6 മണിയാവില്ലേ എത്താൻ. പിന്നെ അവന്റെ മകൻ പൊന്നു കുരുത്തം കേട്ടവൻ. എവിടെയെങ്കിലും കൂട്ടുകാരടോത്ത ഇരിക്കുന്നുണ്ടാവും. മരുമകൾ വീട്ടിൽ പോയിരിക്യാ. കുട്ടികളേം കൊണ്ട്. നാളെ വരും. നീ ഇവിടിരിക്ക്.
വേലു നായർ 85 വയസയെങ്കിലും വലിയ ആരോഗ്യ പ്രശനം ഒന്നും ഇല്ലാത്തയാളാണ്. വടി കുത്തിയെ നടക്കൂ. പക്ഷെ ആറടി പൊക്കം, നല്ല കനം. പണ്ടത്തെ കഞ്ഞീം ചമ്മന്തീം. അതിന്റെ ഗുണം. ആളൊരു പോക്കിരി ആയിരുന്നു. ഇത് ആദ്യത്തെ ഭാര്യ ആണ്. കയ്യിലിരിപ്പുകൊണ്ട അടുത്ത രണ്ടു പേരും വീട്ടിൽ നിന്നും ഓടിച്ചു. അപ്പോൾ ഇവിടെ അഭയം തേടി. ഭാര്യ മരിച്ചു പോയി. പെൻഷൻ സർക്കാസർ കൊടുക്കുന്നത് കൊണ്ട് ചന്ദ്രൻ നോക്കുന്നു.
വിഷമം ഒന്നുമില്ലല്ലോ.
വിഷമം ഇല്ലാതിരിക്കോ.
മരുമകൾ നല്ലോണം നോക്കും എന്നാണല്ലോ കേട്ടത്.
ആര്, ആ ചേട്ടയോ? അവളെ പറ്റി മിണ്ടരുത്. ആ പൊന്നൂന്റെ പെണ്ണ് ഉള്ളത് കൊണ്ട് ഞാൻ കഞ്ഞീം കിടിച്ചു പോകുന്നു.
പൊന്നുവിന്റെ മരുമകൾ ദിവ്യ ഒരു പാവമാണ് ഏകദേശം റസീനയുടെ പ്രായം. പിന്നെ നോട്ടം ഒക്കെ ചന്ദ്രന്റെ
💬 Comments
View all comments