Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]
വേഗം പോയി ഡ്രസ്സ് എല്ലാം ആക്കി...
അച്ഛൻ: ഞാൻ പോവാ.. കവലയിൽ ചെറിയ പ്രശ്നം ഉണ്ടായി.. ഒരു ചെറിയ അടി പിടി.. പാർട്ടിക്കാർ എന്നോട് കുറച്ചു ദിവസം ഒന്ന് മാറി നിൽക്കാൻ പറഞ്ഞു.
അമ്മ: എന്ത് പ്രശ്നം ഉണ്ടായത്...
അച്ഛൻ: നമ്മുടെ എതിർ പാർട്ടിയിലെ ആൾക്കാർ ആയി പ്രശ്നം ഉണ്ടായി... നിവർത്തി ഇല്ലാതെ ഞാൻ കത്തി എടുത്തു കുത്തി.. മരിച്ചെന്ന് തോന്നുന്നു
അത് കേട്ടതും അമ്മ കിടന്നു കരയാൻ തുടങ്ങി...
അച്ഛൻ: ഞാൻ പോവ.. അലമാരയിൽ പൈസ ഉണ്ട്.. കുറച്ചു ദിവസം കഴിഞ്ഞ് ഇതൊക്കെ ഒന്ന് ഒതുങ്ങി ഞാൻ വരാം...
അത് പറഞ്ഞു അച്ഛൻ പുറത്തേക്ക് ഇറങ്ങി.. ഞാനും ചേച്ചിയും അമ്മയും കരച്ചിൽ തുടങ്ങി.. അച്ഛനും എന്നോട് ആണ് കൂടുതൽ ഇഷ്ടം. എൻ്റെ കരച്ചിൽ കണ്ട് സഹിക്കാതെ അച്ഛൻ എന്നെയും എടുത്തു പുറത്തേക്ക് ഇറങ്ങി. അന്ന് ട്രെയിനും കേറി ഞാനും അച്ഛനും വന്നത് ബോംബയിൽ ആയിരുന്നു. അച്ഛൻ അവിടെ ഒരു ഹോട്ടലിൽ ജോലിക്ക് നിന്നു.ഒരു വാടക വീട് എടുത്തു ഞാനും അച്ഛനും താമസിച്ചിരുന്നത്.. കുറച്ചു നാള് കഴിഞ്ഞപ്പോൾ എന്നെ അച്ഛൻ അവിടെ ഒരു സ്കൂളിൽ പഠിക്കാനും വിട്ടു.. എനിക്കും വീട്ടുകാർക്കും വേണ്ടി അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു. അങ്ങനെ ഒരു ദിവസം അച്ഛൻ്റെ മരണം സംഭവിച്ചത്.
.അതോടെ ഞാൻ പട്ടിണി ആയി.. ഒരു നേരത്തിനു വേണ്ടി ബക്ഷണത്തിന് വേണ്ടി നെട്ടോട്ടം ആയി ഞാൻ പിന്നിട്.നാട്ടിലെ അമ്മയുമായി ഒരു കോണ്ടാക്റ്റ് ഇല്ല. പിന്നെ ഒരു യുദ്ധം തന്നെ ആയിരുന്നു ജീവിതത്തിന് വേണ്ടി.. ഒരു ദിവസം വിശന്നു വലഞ്ഞു ഞാൻ ഒരു
💬 Comments
View all comments