Chapter Title : മൂന്നാം വയസ്സിൽ നാട് വിടൽ [മനു]
ചേരിയിൽ തളർന്നു വീണത് മാത്രേ എനിക്ക് ഓർമ്മ ഉള്ളൂ.. കണ്ണ് തുറന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ ആണ്..
ചുറ്റും കുറച്ചു പേര് നിൽക്കുന്നു. ഞാൻ എണീറ്റ് അമ്പരന്നു എല്ലാവരെയും നോക്കി.. അവർ എന്നോട് ഓരോന്ന് സംസാരിച്ചു. അവസാനം എന്നെ ഡിസ്റ്റർജ് ചെയ്തു കരീം ഭായ് എന്ന് പറയുന്ന ഒരാളുടെ ബഗ്ലാവിലേക്ക് എന്നെ കൊണ്ട് പോയി.. അയ്യാൾ എന്നോട് ഓരോന്ന് സംസാരിച്ചു. ഞാൻ ഒരു മലയാളി ആണെന്ന് അവർക്ക് മനസ്സിലായി.
എന്നെ അവരുടെ ബഗ്ലാവിൽ തന്നെ നിർത്തി.. അവിടെ എന്നെ കൊണ്ട് പറ്റുന്ന ചെറിയ ജോലി എല്ലാം ചെയ്തു.. അവർക്ക് എന്നെ വളരെ ഇഷ്ടം ആയി.. അവർ എന്നെ പഠിപ്പിക്കാൻ വിട്ടു.പഠിച്ചു നല്ല ജോലി വാങ്ങാൻ അവർ എന്നോട് പറഞ്ഞു.ജോലിക്കാരൻ ആയാൽ പണക്കാരൻ ആവും എന്നൊക്കെ അവർ എന്നെ പറഞ്ഞു പഠിപ്പിച്ചു.
ഞാൻ നന്നായി പഠിച്ചു.വർഷങ്ങൾ കഴിഞ്ഞു പോയി.. ഞാൻ ഫസ്റ്റ് റങ്കോട് കൂടി ജയിച്ചു. അവർക്ക് എന്നെ കൂടുതൽ ഇഷ്ടം ആയി.. അയ്യാൾ പിന്നിട് എന്നെ ഒരു മകനെ പോലെ സ്നേഹിച്ചു കൂടെ നിർത്തി.എനിക്ക് അയാളുടെ കമ്പനിയിൽ തന്നെ ജോലിയും വാങ്ങി തന്നു .. പണം മാത്രം ആയിരുന്നു പിന്നിട് എൻ്റെ ലക്ഷ്യം.. അതിനു അവരും എന്നെ സഹായിച്ചു.അങ്ങനെ അവർ എല്ലാം കൂടെ എന്നെ വളർത്തി വലുതാക്കി.. ഇട്ടു മൂടാൻ ഉള്ള പണം ഞാൻ ഉണ്ടാക്കി..
കാറും ബിസ്സ്‌നസ്സും എല്ലാം ആയി ഇൻകം ടാക്‌സ്‌ക്കാർ വരെ എന്നെ അന്നേഷിച്ചു വരാൻ തുടങ്ങി.. ഒരു നാൾ അവിടെ ഹോളി സമയം. എന്നോട് ബിസിനെസ്സ് ആവശ്യത്തിന് വേണ്ടി കരീം ഭായ് എന്നോട്
💬 Comments
View all comments