0%

Chapter Title : മൂസാക്കയുടെ ജിന്ന് 2 (Charlie)

Author : ചാര്‍ളി Read All Parts 1354

പണിയും ഇല്ലല്ലോ...

അപ്പോഴേക്കും ഖദീജുമ്മ കടന്ന് വന്നു അയിന് നിനക്കെന്താ കുഴപ്പം ഓനെ ആണ് എനിക്ക് നിന്നെ കാലും ഇഷ്ടം എന്നും പറഞ്ഞ് മൂസക്ക്‌ അപ്പവും ബീഫും തന്നു എന്നിട്ട് എനിക്ക് കുറച്ച് ജോലിയുണ്ട് മക്കളെ ഇങ്ങൾ കഴിക്ക്‌ വേനോൺകിൽ ഖാദർ എടുത്ത് തരും എന്നും പറഞ്ഞ് അവർ പോയി. ആഹാരവും കഴിച്ച് കൈയ്യും കഴുകി അവർ  വീടിന്റെ അപ്പുറത്ത് കുറച്ച് സ്ഥലം ഇപ്പൊ കണ്ടം പോലെ കിടക്കുവാണ് ഇടക്ക്‌ മരിച്ചീനിയും നട്ടിട്ടുണ്ട്. അങ്ങോട്ട് വിട്ടു ഒപ്പം ഖാദർ ഒരു കവർ ബീഡിയും പിന്നെ ഒരു പൊതിയും കയ്യിലെടുത്ത് കൊണ്ട്.

അവിടെ ചെന്നിരിന്നുണ്ട് അവൻ ഒരു ബീഡി അഴിക്കുന്നത് കണ്ടപ്പോ അതെന്തിനാട അഴിക്കുന്നത് എന്ന് ചോദിച്ചു. അപ്പോ അവൻ പറഞ്ഞു അതൊക്കെ ഉണ്ട് നി കാര്യം എന്തായി എന്ന് പറ ഇന്ന് വൈകിട്ട് നമ്മൾ ഒരിടം വരെ പോകുന്നുണ്ട് മറക്കണ്ട... എന്ന് ഖാദർ പറഞ്ഞു. മൂസ രാവിലെ സുനിയോട് പറഞ്ഞത് അത്പോലെ ഇവനോടും പറഞ്ഞു. അപ്പോഴേക്കും അവൻ ബീഡി അഴിച്ചിട്ട്‌ പൊതിയിൽ നിന്നും ഒരു സാധനവും എടുത്ത് കയ്യിലിട്ട്‌ ഞരടി ബീഡിയുടെ ചുക്കയും തട്ടി തിരികെ ബീഡിയിൽ ഇട്ട്‌ വീണ്ടും പഴയതുപോലെ ആക്കി ചുണ്ടിൽ വെച്ച് കത്തിച്ച് കഴിഞ്ഞിരുന്നു.

മൂസ: ഇതെന്താട....

ഖാദർ: ഇതാണ് മോനേ സ്റ്റഫ്... പച്ചക് പറഞ്ഞ ഇടുക്കി ഗോൾഡ്... അതുമല്ലെങ്കിൽ ശിവൻ താണ്ഡവം ആടിയപ്പോ അടിച്ച നീല ചടയൻ എന്ന് പറയുന്ന ഐറ്റം...

ഇത് കേട്ടതും മൂസ അറിയാതെ നെഞ്ചത്ത് കൈവെച്ച് എന്റെ റബ്ബേ കഞ്ചാവ് എന്ന് പറഞ്ഞു...

ഖാദർ: അത് നിന്നെപ്പോലെ വിവരം ഇല്ലാത്തവൻ പറയും...

മൂസ: ഇതൊക്കെ അടിച്ചിട്ട് എന്ത് ആട ഗുണം.

ഖാദർ: അതൊന്നും നിനക്ക് പറഞ്ഞ് മനസ്സിലാക്കാൻ പറ്റില്ല.. അതൊക്കെ ഓരോരുത്തരുടെ മൈൻഡ് പോലിരിക്കും. സത്യത്തിൽ മൂസാക്ക്‌ എന്തോ ഒരു പുക എടുക്കാൻ

💬 Comments

View all comments