0%

Chapter Title : മൂസാക്കയുടെ ജിന്ന് 2 (Charlie)

Author : ചാര്‍ളി Read All Parts 2.4K

ഒരു നാണം വന്നു. തന്റെ കളിത്തൊഴി. നല്ല പൂവൻപ്പഴത്തിന്റെ നിറം ലുക്ക് ആണെങ്കിലോ അപാരം സ്വന്തം മുറപ്പെണ്ണ് എന്തായാലും അവളെ കണ്ടിട്ട് 3 കൊല്ലം ആയി അവള് 10 ല് പഠിക്കുമ്പോ കണ്ടത് ആണ്. പണ്ടേ മൂസയുടെ മനസ്സിൽ ഓള് സ്ഥാനം ഉറപ്പിച്ചതാണ്.

വീണ്ടും മൂസ ഖാദറിന്റെ വീട് ലക്ഷ്യം ആക്കി നടന്നു. അപ്പോ അതാവരുന്നു ഖാദറിന്റെ അയൽപക്കത്തെ വിശാൽ അവനെ എല്ലാരും ആത്മാവ് എന്നാണ് വിളിക്കുന്നത് കാരണം നിന്ന നില്പിൽ ആളെ കാണില്ല അത് തന്നെ കാരണം. അവനോടും കുറച്ച് വിശേഷം പങ്കിട്ട് നിൽക്കുമ്പോഴാണ് മൂസ അത് അറിയുന്നത്. തന്റെ ഉറ്റ ചങ്ങാതി ഖാദറിന് ഇപ്പൊ നാട്ടിലൊരു പേര് വീണു എന്നത്. വെടിക്കെട്ട് ഖാദർ. എന്തായാലും കൊള്ളാം നല്ലപേരു തന്നെ. എന്നിട്ട് വിശാലും പോയി കഴിഞ്ഞ് മുന്നോട്ട് നടന്നു. ഖാദറിന്റെ പേരും ഓർത്ത് പേര് വീഴാൻ കാരണം ആണ് രസം. ഉത്സവത്തിന്റെ പരിപാടിക്ക് ഇടയിൽ വെടിക്കെട്ട് അന്നൗൺസ് ചെയ്യുന്നിടത്ത് നിന്ന് ഖാദർ ഗ്യാസ് കളഞ്ഞത് ആണ്.

അങ്ങനെ വീണ്ടും മുന്നോട്ട് നടന്നു അപ്പോ പിന്നിൽ നിന്നൊരു വിളി... മച്ചാനെ.... തിരിഞ്ഞ് നോക്കിയപ്പോ നമ്മുടെ അർജുൻ ദേവ് പേര് കേട്ട് പേടിക്കണ്ട പേരിനുള്ള പവറൊന്നും ആളിനില്ല. ഇവൻ നാട്ടിലെ വലിയ കോഴിയാണ്.. എങ്കിലും എത്ര തരം താഴ്ന്ന കോഴി ഒന്നും അല്ല പെണ്ണുങ്ങളെ മൂടും മുലയും കുളിസീനും ഒക്കെ കണ്ട് ആർക്കും ശല്യം ഒന്നും ഇല്ലാത്ത ഒരു മാന്യൻ ആയ കോഴി. ഇവനെ വിളിക്കുന്നത് കോഴി ദേവ് എന്നാണ്. പക്ഷേ എപ്പോഴും കൂടെ വാലു രണ്ടെണ്ണം ഉണ്ടാവേണ്ടത്

💬 Comments

View all comments