0%

Chapter Title : മൂസാക്കയുടെ സാമ്രാജ്യം 2 [കോയ]

Author : Kambikathakal Read All Parts 234

കാലുണ്ടാവില്ല. സുവർ കെ ബച്ചെ."

" കാശ് ഞാൻ എങ്ങനെയെങ്കിലും ഉണ്ടാക്കിത്തരാം ഭായ്. "

"ശരി.. ഞാൻ ഇപ്പൊ പോകാ. നിനക്ക് ഒരു ചൂട് വരാൻ ഇതിരിക്കട്ടെ." മർവടി ഇതും പറഞ്ഞു ഹനീഫിന്റെ കാരണക്കുറ്റി നോക്കി ഒന്ന് പൊട്ടിച്ചു. ഹനീഫ് തല കറങ്ങി സോഫയിൽ ഇരുന്നു. മാർവടിയും ഗുണ്ടകളും അവിടുന്ന് പോയി. "

"പടച്ചോനെ ഇനി ഇതും കൂടെ കാണാനുണ്ടായിരുന്നുള്ളൂ". ജാബിറ അകത്ത് നിന്നും ഓടി വന്നു. "എനിക്ക് ഇങ്ങനെ ഒരു പോഴനെ ആണല്ലോ കിട്ടിയത്. ഇനി ഇങ്ങള് എന്താ ചെയ്യാൻ പോണത്?"

ഹനീഫ് ഫോണെടുത്ത് മൂസാക്കയെ വിളിച്ചു.

"മൂസാക്ക…."

"എന്തെടാ ഹനീഫെ? ഈ നേരത്ത്?"

"ഒരു പ്രശ്നം ഉണ്ട് മൂസാക്ക. ഇനി മൂസാക്കക്ക് മാത്രെ എന്നെ സഹായിക്കാൻ പറ്റൂ."

"ജ്ജ് കാര്യം തെളിച്ച് പറ."

"ഞാനൊരു കുടുക്കിൽ പെട്ടിരിക്കാ." അവൻ കാര്യങ്ങളെല്ലാം മൂസാക്കയോട് വിവരിച്ചു.

"ശരി. ഞാൻ നാളെ രാവിലേ അങ്ങോട്ട് വരാ. ജ്ജ് അന്റെ കെട്ടിയോളോട് നാസ്ത റെഡി ആക്കാൻ പറയ്. മ്മക്ക് ഒക്കെ ശരിയാക്ക."

ഫോൺ വച്ചപ്പോൾ ഹനീഫിന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവൻ കാര്യങ്ങളെല്ലാം ജാബിറയോട് പറഞ്ഞു.

…………..

അത്താഴം കഴിക്കുമ്പോൾ മൂസാക്ക സുല്ഫത്തിനെ അടുത്തേക്ക് വിളിച്ചു.

"ജ്ജ് പഠിപ്പും വിവരോം ഉള്ള കുട്ടിയല്ലേ. അനക്ക് ഇങ്ങനെ വീട്ടി തന്നെ ഇരുന്നാ മതിയോ?"

"എനിക്കും എന്തെങ്കിലും ചെയ്യണമെന്നുണ്ട് ഉപ്പാ. വീട്ടില് പകലൊക്കെ ഭയങ്കര ബോറടിയാ"

"അനക്ക് മ്പളെ ടെസ്റ്റയിൽസിലേയും പമ്പിലെയും കണക്ക് നോക്കാൻ പറ്റോ?"

"ഓളെക്കൊണ്ടതൊക്കെ പറ്റോ?" മൻസൂർ സംശയം പ്രകടിപ്പിച്ചു. സുല്ഫത്ത് ഒന്ന് തറപ്പിച്ചു നോക്കിയപ്പോൾ മൻസൂർ മിണ്ടാതെ തല താഴ്ത്തി ഭക്ഷണം കഴിച്ചു.

"എനിക്ക് പറ്റും ഉപ്പാ. ഉപ്പ ആദ്യം ഒന്ന് പഠിപ്പിച്ചാൽ മതി."

"ശരി. രണ്ടീസം കഴിയട്ടെ. അയ്നു മുമ്പ് ഒന്ന് രണ്ട് കാര്യം ചെയ്യാനുണ്ട്."

സുല്ഫത്തിന് അതോടെ വളരെ സന്തോഷമായി.

……………

രാവിലെ ദിനേശിന്റെ കൂട്ടുകാരൻ ജയരാജൻ ജോലിക്ക് വന്നു. ജയരാജൻ ഇരുപത്താറു വയസ്സുള്ള ഒരു ചെറുപ്പക്കാരനാണ്. നല്ല ഉറച്ച ശരീരപ്രകൃതി. ഒരു വിധം എല്ലാ ഊടായിപ്പുകളും അറിയുന്ന ആളായിരുന്നു അയാൾ.

പിറ്റേന്ന് രാവിലെത്തന്നെ ജാബിറ മൂസാക്കക്

💬 Comments

View all comments