Chapter Title : മൂസിന 6 [കുഞ്ഞൻ 2]
തന്നെ ആയിരുന്നു. 8 മാസം ബെഡ് റസ്റ്റ് പറഞ്ഞിട്ടാണ് ഡിസ്ചാർജ് ആയത്.
അജമൽ കിടപ്പിൽ ആയത് കൊണ്ട് ടെസ്റ്റിസിന്റെ മുഴുവൻ ചുമതലയും അജിത്തിന്റെ അടുത്തായി. അജ്മലിന്റെ ഉപ്പയുടെ വിശ്വസ്ഥൻ ഒരു ശ്രീജിത്ത് ഉണ്ട് എന്ന് ഒഴിച്ചാൽ ബാക്കി എല്ലാം അജിത്തിന്റെ കൺട്രോളിൽ ആയി.
അജ്മലിന്റെ വാപ്പാക്കും അജിത്തിനെ പൂർണ വിശ്വാസം ആയിരുന്നു. കോളേജിന്റെ ഇടയിലൂടെ ടെക്സ്ൽസിന്റെ കാര്യങ്ങൾക്ക് ആയി അജിത് ഓടി. എല്ലാം ഒന്ന് ട്രാക്കിൽ ആക്കി എടുക്കാൻ അജിത്തിന് കുറച്ചു സമയം വേണ്ടി വന്നു.
മൂസിന ഇടക്ക് വിളിക്കുമെങ്കിലും അവൾ അവളുടെ ഇത്തയുടെ കാര്യം ഒരിക്കലും പറഞ്ഞു ബുദ്ധിമുട്ടിച്ചില്ല.
അജ്മലിന്റെ ഫണ്ടിങ് നിന്നപ്പോൾ മൂസിനക്ക് ഏക ആശ്വാസം അജിത് ആയി. അവൻ കണ്ടറിഞ്ഞു തന്നെ എല്ലാം ചെയ്തു.
അപ്പോഴാണ് മൂസിനക് ഒരു കാര്യം മനസിലായത്. ചങ്കാണ്, ചങ്കതിയാണ് എന്ന് അജിത് വെറുതെ പറയുന്നത് അല്ല എന്ന്.
അവൾ പണത്തിനു വേണ്ടി ഉണ്ടാക്കുന്ന ബന്ധങ്ങൾ. അവളുടെ ശരീരം കണ്ടിട്ട് മാത്രം ആയിരുന്നു എന്ന്. അജ്മൽ പോലും..
അവൾക്ക് പൈസ വേണമെങ്കിൽ കിടന്നു കൊടുത്താൽ എന്തെങ്കിലും തരും അത്ര തന്നെ. എന്നാൽ അജിത് അതിൽ നിന്നും ഏറെ വ്യത്യസ്തൻ ആയിരുന്നു. അവളുടെ ആവിശ്യങ്ങൾ കണ്ടറിഞ്ഞു അവൻ നിറവേറ്റി.
അജ്മലിന്റെ ആക്‌സിഡന്റിന് ശേഷം ഒരിക്കൽ പോലും അജിത് അവളുടെ എടുത്ത് സെക്സിനു വേണ്ടി ചെന്നിരുന്നില്ല. എങ്കിലും അവൻ എല്ലാം ചെയ്തു.
അങ്ങനെ ഇരിക്കെ ഒരു ദിവസം മൂസിനക് അജിത്തിന്റെ കാൾ വന്നു.
നാജിയയുടെ കവി അയച്ചു കൊടുക്കാൻ പറഞ്ഞു. Hr ന്റെ മെയിൽ ഐഡി ഉം ഉണ്ടായിരുന്നു.
Hr നോട്
💬 Comments
View all comments