Chapter Title : മൂസിന 6 [കുഞ്ഞൻ 2]
അജിത് അത് സൂചിപ്പിച്ചിരുന്നു.
അങ്ങനെ ഇരിക്കെ Hr അജിത്തിനെ വിളിച്ചു.
നീ പറഞ്ഞ CV കിട്ടീട്ട് ഉണ്ട് എന്ന് പറഞ്ഞു. അവൻ അത് അജിത്തിന് ഫോർവേഡ് ചെയ്തു.
അത് നോക്കുബോൾ ആണ് അജിത്തിന് മനസിലായത് അവൾക്ക് 7 വർഷത്തെ സെയിൽസ് എക്സ്പീരിയൻസ് ഉണ്ട് എന്ന്.
നാജിയ അപ്ലൈ ചെയ്തത് സെയിൽസ് ഗേൾളിന്റെ പോസ്റ്റിൽ ആണെങ്കിലും അജിത് അത് സെയിൽസ് ഗേൾ സൂപ്പർവൈസർ ആക്കി.
അവൾക് നല്ല രീതിയിൽ ഉള്ള സാലറിയും ഓഫർ ചെയ്തു.
പിറ്റേന്ന് ഇന്റർവ്യൂ ന്നു വന്നു നാജിയ സെലക്ട് ആയി.
പിറ്റേന്ന് തന്നെ നാജിയ ജോയിൻ ചെയ്തു. സെയിൽസ് ഗേൾ കം സൂപ്പർവൈസർ ആയിരുന്നു.
35000 സാലറിയും ഉണ്ടായിരുന്നു.
ശ്രീജിത്ത് എല്ലാം ക്ലിയർ ആക്കി, നാജിയയുമായുള്ള ബന്ധം ശ്രീജിത്തിന് അറിയില്ലായിരുന്നു. അപ്പോൾ ആണ് അജിത് അവിടേക്ക് വന്നത് അത് കൊണ്ട് എംഡി യെ കൂടി കണ്ടിട്ട് ജോലിക്ക് കയറിക്കോളാൻ ശ്രീജിത്ത് നാജിയയോട് പറഞ്ഞു.
നാജിയ അങ്ങനെ എംഡി യുടെ റൂമിൽ എത്തി. ഒരേ നാട്ടുകാർ ആയത് കൊണ്ടും. മൂസിനെയുടെ കൂടെ ഇടക്ക് കാണാറുള്ളത് കൊണ്ടും നാജിയക്ക് പെട്ടന്ന് തന്നെ അജിത്തിനെ മനസിലായി.
അവൾ എന്നാൽ ആ ബന്ധം ഒന്നും കാണിക്കാതെ ഒഫീഷ്യൽ ആയി തന്നെ സംസാരിച്ചു.
ഇറങ്ങാൻ നേരം നാജിയ തിരിഞ്ഞു നിന്നു പറഞ്ഞു.
നാജിയ : മൂസിന എന്നോട് പറഞ്ഞിരുന്നു. അവളുടെ ഒരു ഫ്രണ്ട് ആണ് ഇവിടെ ജോബ് ശരിയാക്കിയത് എന്ന്.
പക്ഷെ സാർ ആണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇത്രയും സാലറി ഒന്നും ഞാൻ പ്രതീക്ഷിച്ചതെ ഇല്ല.
ഒരുപാട് നന്ദി ഉണ്ട്.
അജിത്
💬 Comments
View all comments