0%

Chapter Title : മൂസിന 7 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 790

എന്ന് അജിത്തിന് തോന്നി..

ഉച്ചക്ക് ഫുഡ്‌ കഴിക്കാൻ കയറിയ ഹോട്ടെലിൽ വെച്ചും മൂസിനയുടെ ചോര കുടിക്കുന്നത് അജിത് നോക്കി കണ്ടു.

എന്നാൽ പണ്ടത്തെ മൂസിന ആയിരുന്നേൽ ഇതൊക്കെ ആസ്വദിച്ചേനെ.. ഇപ്പോൾ അവൾക്ക് ഒരു ഡിസ്‌കൗഫോർട് ഉള്ളതായി അജിത്തിന് തോന്നി.

അങ്ങനെ അവർ വേഗം ഫുഡ്‌ കഴിച്ചു. അവിടെ നിന്നും ഇറങ്ങി. വൈകുന്നേരം ആയപ്പോളേക്കും ഹൈ റേഞ്ച് കയറാൻ തുടങ്ങി.

കാറിലെ ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ ac കാരണം തണുപ്പ് അകത്തോട്ടു വന്നില്ല.

അങ്ങനെ കാഴ്ചകൾ എല്ലാം കണ്ട് രണ്ടാളും അജിത് ബുക്ക്‌ ചെയ്ത റിസോർട്ടിന്റെ ബോർഡ് കണ്ടു.

അവിടെ നിന്നും ഒരു ഏല കാടിന് ഉള്ളിലാണ് റിസോർട്. വഴിയും ഏല കാടിന് നടുവിലൂടെ തന്നെ ആണ്.

കുറച്ചു ഓഫ്‌ റോഡ് വഴി ആണെങ്കിലും എന്റേവർ ഉള്ളത് കൊണ്ട് അത് ഒന്നും കുഴപ്പം ഇല്ലാതെ കയറി.

അങ്ങനെ അവർ വണ്ടി പാർക്ക് ചെയ്തു റിസബിഷനിൽ എത്തി.

അജിത് ബുക്ക്‌ ചെയ്തിരുന്നത്. ഒരു ഹണിമൂൺ കോട്ടേജ് ആയിരുന്നു. അതും അവിടെത്തെ ഏറ്റവും നല്ല കൊട്ടേജ്.

ഒരു കുന്നിന്റെ മുകളിൽ ആയിരുന്നു കോട്ടജ്. കുറച്ചു നടക്കാൻ ഉണ്ട്.

റിസബിഷനിൽ ഇരുന്ന സുന്ദരിയോട് കാര്യങ്ങൾ എല്ലാം സംസാരിച്ചു. അവൾ ഞങ്ങളുടെ ചെക്കിങ് നടപടികൾ എല്ലാം പൂർത്തിയാക്കി.

കൂടെ കോട്ടേജ് കാണിച്ചു തരാനും ബാഗ് പിടിക്കാനും ഒരാളെ കൂടെ വിട്ടു.

അങ്ങനെ യുവ മിഥുനങ്ങളെ പോലെ റിസബിഷനിലെ സുന്ദരിയോട് യാത്ര പറഞ്ഞു. ആ ജോലിക്കാരന്റെ പിറകെ അവർ നടന്നു.

മൂസിനയും അജിത്തും കയ്യ് കോർത്താനാണ് നടന്നത്.

കുറച്ചു നടക്കാൻ ഉണ്ട് കോട്ടേജിലേക്ക്. പോകുന്ന വഴിയിൽ

💬 Comments

View all comments