Chapter Title : മൂസിന 7 [കുഞ്ഞൻ 2]
പല ചെറിയ കോട്ടേജുകളും ഉണ്ട്.
വെക്കേഷൻ ആയത് കൊണ്ട് കുറച്ചു തിരക്ക് ഉണ്ട്.
അങ്ങനെ അവർ കോട്ടെജിൽ എത്തി. അവിടെ നിന്നും കുറച്ചു കൂടി നടന്നാൽ ഒരു വ്യൂ പോയിന്റ് ഉണ്ട്.
പിന്നെ ഇരുട്ടായാൽ കത്തുന്ന വാമം ലൈറ്റ് എല്ലായിടത്തും ഉണ്ട്. പിന്നെ ഇലക്ട്രിക് ഫെൻസിങ് ഉള്ളത് കൊണ്ട് ജന്തുക്കൾ ഒന്നും വരില്ലെന്ന് ആ വർക്കർ പ്രത്യേഗം പറഞ്ഞു.
ഇരുട്ടായി തുടങ്ങിയിരുന്നു. മൂസിനയും അജിത്തും കോട്ടേജിന്റെ അകത്തു കയറി. റൂമും ബാത്രൂംമും പിന്നെ ഒരു ബാൽകാണിയും ഉണ്ട്. അവിടെ കയറി നിന്നാൽ നല്ല. സൺറൈസ് കാണാം എന്ന് പറഞ്ഞിരുന്നു. പിന്നെ അകത്തു ചെറിയൊരു പ്രൈവറ്റ് പൂൾ ഉണ്ട്.
നല്ല തണുപ്പ് ഉണ്ട്. അത് കൊണ്ട് തന്നെ കുളിക്കാൻ നല്ല മടി.
.അജിത് പൂളിലെ ഹീറ്റർ ഓൺ ആക്കി.
റൂമിലേക്ക് തന്നെ വന്നു
മൂസിന ബെഡിൽ മലന്നു കിടക്കുന്നു.
നല്ല യാത്ര ക്ഷീണം കാണും എന്ന് അജിത്തിന് തോന്നി അവൾ വന്ന പോലെ ചാടി ബെഡിൽ കയറിയതാണ്.
കണ്ണടച്ചു കിടക്കുവാണ് കക്ഷി. ബെഡിന്റെ നടുവിൽ അരയങ്ങളെ ഉണ്ടാക്കി വെച്ചിട്ടിട്ടും ഉണ്ട്.
അജിത് അവിടെ എല്ലാം നോക്കി കണ്ടു.
പിന്നെ ക്യാമറ വല്ലതും ഉണ്ടോ എന്ന് മൊത്തത്തിൽ ഒന്ന് ചെക്ക് ചെയ്തു. പേരുള്ള റിസോർട് ഒക്കെ ആണെങ്കിലും പറയാൻ പറ്റില്ല. വല്ല ജോലിക്കാർ ചെറ്റകളും പണി തന്നാലോ.
റൂമിലെ ഹീറ്റർ ഓൺ ആയത് കൊണ്ട്. റൂമിനകത്തു തണുപ്പ് ഇല്ല.
മൂസിന അവളുടെ ഓവർ കോട്ട് എല്ലാം തുറന്നു വെച്ച് മലന്നു കിടക്കുകയാണ്. ഉറങ്ങി പോയോ എന്ന് സംശയം ഉണ്ട്.
അജിത്
💬 Comments
View all comments