Chapter Title : മൂസിന 8 [കുഞ്ഞൻ 2]
പറഞ്ഞാൽ മതി. എന്റെ അഭിപ്രായത്തിൽ MBA മതി എന്നാണ്.
മൂസിന: അതാണ് നല്ലതെങ്കിൽ അത് പഠിച്ചോളാം.
അജു : ഞാൻ അല്ല തീരുമാനിക്കുന്നത്. നീ ആണ്. എന്നിട്ട് എന്നോട് പറഞ്ഞാൽ മതി.
മൂസിന : മം.
അജു : നല്ല ഭംഗി ലെ. ഇങ്ങനെ നോക്കി നിൽക്കൻ.
മൂസിന : ആ… ഞാൻ എത്രയോ കാലത്തിനു ശേഷമാണു ഇങ്ങനെ ഒരു സൺസെറ്റ് കാണുന്നത്.
ആ ഫാമിലി തിരിച്ചു പോയതിനു ശേഷവും അജുവും മൂസിനയും ആ ബെഞ്ചിൽ ഇരുന്നു.
അവളുടെ കയ്യ് അവന്റെ കയ്യ്ക്ക് അകത്തു ആയിരുന്നു.
കുറേ സമയം അവർ അങ്ങനെ ഇരുന്നു.
മൂസിന : ഡാ നമുക്ക് പോയാലോ. എനിക്ക് വിശക്കുന്നു.
അപ്പോഴാണ് അജു സമയം നോക്കിയത്. ഈ ഇരിപ്പ് തുടങ്ങിട്ട് കുറേ നേരം ആയിരുന്നു. അവർ തിരിച്ചു നടന്നു.
റൂമിൽ കയറി. തണുപ്പ് ഉണ്ടെങ്കിലും രണ്ടാളും നേരെ ബാത്‌റൂമിൽ കയറി. ഷവർ ഓൺ ആക്കി. ചെറു ചൂട് വെള്ളം അവരുടെ മേലെ പതിച്ചു.
അവർ ചുംബനകളിലൂടെ അവരുടെ പ്രണയം കയ്യ് മാറി കൊണ്ട്. അവർ തിരിച്ചു അറിയുന്നുണ്ടായിരുന്നു രണ്ടാൾക്കും പരസ്പരം ഇഷ്ട്ടം ആണെന്ന്.
മൂസിന അവനോട് അത് പറയാത്തത് അവളുടെ പാസ്ററ് കാരണം ആയിരുന്നു. അവൾക്ക് അത് അവളുടെ ജീവിതത്തിലെ വലിയ കരടായി അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.
ആദ്യമേ അജുനേ ദൈവം തനിക്ക് തന്നില്ലാലോ എന്ന് ഓർത്തു അവൾ ഒരു പാട് തവണ ദൈവത്തെ പഴിച്ചിട്ട് ഉണ്ട്.
അവൾ അതെല്ലാം ഓർത്തു അജുവിന്റെ നെഞ്ചിൽ തല ചായിച്ചു ആ ഷവറിന്റെ ചുവട്ടിൽ നിന്നു.
അജു : പെണ്ണെ നീ എന്ത് സ്വപ്നം കണ്ട് ഇരിക്കാണ്. ഇങ്ങനെ നിന്നാൽ വല്ല പനിയും പിടിക്കും.
അപ്പോഴാണ് മൂസിന ആ സ്വപ്ന ലോകത്തു നിന്നും പുറത്ത് വന്നത്.
മൂസിന : നിന്റെ നെഞ്ചിലെ ചൂട് ഏറ്റു നിന്നപ്പോൾ ഞാൻ ഓരോന്ന് ഓർത്തു പോയി.
അങ്ങനേ അവർ ഡ്രസ്സ് മാറ്റി പുറത്ത് ഇറങ്ങി. റെസ്റ്റോറന്റിലേക്ക് നടന്നു..
അഞ്ജലിയുടെ റൂം എത്തിയപ്പോൾ രാഹുലും അവളും ഇറങ്ങി വന്നു.
അഞ്ജലി ഒരു ചമ്മിയ ചിരിയോടെ
💬 Comments
View all comments