0%

Chapter Title : മൂസിന 8 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 1K

അറിയാൻ വിളിച്ചതാ.

അജു : ഞാൻ ഇപ്പോൾ ആണ് ഈ സംഭവം തന്നെ അറിയുന്നത്.

അഞ്ജലി : നിങ്ങൾ പോകുന്നുണ്ടേൽ ഞാനും കൂടി ഉണ്ട് എന്ന് പറയാൻ ആയിരുന്നു.

അജു : നിന്റെ രാഹുൽ എവിടെ പോയി.

അഞ്ജലി : ഞാൻ കുറേ വിളിച്ചു. അവൻ നല്ല ഉറക്കം ആണ്. എന്തിനു ഇവനെ എന്ന് തോന്നി പോകാ ഇപ്പൊ.

അജു : തേക്കുബോൾ ആലോചിക്കണം മോളേ..

അഞ്ജലി : പോടാ… അവനും വെറുതെയാ. എന്നെ ദേവി ആക്കി പൂജിക്കാ ഒന്നും വേണ്ട. എനിക്ക് വേണ്ടത് ഒക്കെ കിട്ടണം.

അജു : അതിനു എന്തിനാടി പ്രേമം. നല്ല ഒരുത്തനെ അങ്ങ് സെറ്റ് ആക്കിയ പോരെ.

അഞ്ജലി : ആ ഇന്നലെ എന്റെ ഫ്രിണ്ടും അവന്റെ ഫ്ണ്ടും കൂടി ചെയ്യുന്നത് കണ്ടപ്പോൾ തോന്നി പോയി. അങ്ങനെ ഒരുത്തൻ എന്റെ ഫ്രണ്ട് ആയി ഉണ്ടായിട്ട് ഇങ്ങനെ ഒരു ഓപ്ഷൻ ഉണ്ട് എന്ന് എനിക്ക് തോന്നില്ലല്ലോ എന്ന്.

മൂസിനയും കേൾക്കുന്നുണ്ട് എന്ന് അറിയാതെ അഞ്ജലി പറഞ്ഞു..

അജു അതിനു മറുപടി ആയി ഒന്ന് മൂളുക മാത്രം ചെയ്തു.

അഞ്ജലി : നീയും ഗായത്രിയും തമ്മിൽ ഫ്രണ്ട്ഷിപ് മാത്രം തന്നെ അല്ലേ ഉള്ളു. വെറുതെ നിങ്ങളുടെ റിലേഷൻ തകർക്കാൻ ഞാൻ ഇല്ല.

പെട്ടന്ന് ഗായത്രി എന്ന് പറഞ്ഞപ്പോൾ അജു ഒന്ന് സംശയിച്ചെങ്കിക്കും പിന്നിടാണ് അവളോട് പേര് പറഞ്ഞത് ഗായത്രി ആണെന്ന് അജു ഓർത്തത്.

അഞ്ജലിയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് മൂസിന ആണ്.

മൂസിന : നിനക്ക് ഇത്ര കൊതി ആണെങ്കിൽ ഇവനോട് പറഞ്ഞാൽ മതി.

💬 Comments

View all comments