Chapter Title : മൂസിന 8 [കുഞ്ഞൻ 2]
ഒരിക്കൽ പോലും അജുവിന്റെ കയ്യ് അവളുടെ മാറിടത്തിലേക്കോ ചന്തിയിലേക്കോ പോയില്ല.
അജു : എടി നീ അവളോട് പറഞ്ഞില്ലേ. ഇന്ന് ഞാൻ തരില്ല. നാട്ടിൽ പോയി ആയിക്കോ എന്ന്. അത് എന്ത് കൊണ്ടാ.
ഇത് നമുക്ക് മാത്രം ഉള്ളതാ. എനിക്ക് എന്റെ ചുന്ദരി മോൾക്കും കൂടി ഉള്ള നല്ല മെമ്മറിസ്.നമുക്ക് എന്നെന്നും ഓർക്കാൻ വല്ലതും വേണ്ടേ. അപ്പോ അതിന്റെ ഇടയിൽ ആരും വരുന്നത് എനിക്ക് ഇഷ്ടമല്ല.
മൂസിന : നിനക്ക് അല്ലേ ഓർക്കാൻ ഇല്ലാത്തത്. എനിക്ക് ഓർക്കാൻ ഒരുപാട് ഉണ്ട്.
എന്നെ സഹായിച്ചതും ഉപയോഗിച്ചതും ആയ ആളുകളിൽ. അവരുടെ കണ്ണുകളിൽ ഞാൻ കാമം മാത്രമേ കണ്ടിട്ടുള്ളു.
സ്നേഹം കണ്ടതും അരിഞ്ഞതും എല്ലാം ഈ കണ്ണിൽ നിന്ന.
മൂസിന വീണ്ടും അജുവിന്റെ നെഞ്ചിലേക്ക് വീണു.
അജു : എടി പെണ്ണെ. കരയാൻ ഉള്ള പരിപാടി ആണേൽ നമുക്ക് റൂമിൽ പോയി നോക്കാം. വേഗം നടന്നാൽ നമുക്ക് സൺറൈസ് കണ്ട് വന്നിട്ട് കരയാം..
അവളുടെ കവിളിൽ പിച്ചി കൊണ്ട് അജു പറഞ്ഞു.
മൂസിന : എന്നാൽ നടക്ക്.
അവർ കയ്യ് കോർത്തു പിടിച്ചു കൊണ്ട് നടന്നു.
മുകളിൽ അവരെ കൂടാതെ ഒരു ഫാമിലിയും ഉണ്ടായിരുന്നു. അച്ഛൻ അമ്മ രണ്ട് കുട്ടികൾ. ഒരു 3,4 വയസ്സ് കാണുമായിരിക്കും.
ഒരു ആണും ഒരു പെണ്ണും. രണ്ടാളും അച്ഛന്റേം അമ്മയുടെയും തോളിൽ ആണ്. അവർ പ്രതീക്ഷയോടെ സൂര്യന്റെ ഉയർച്ച നോക്കി നിൽക്കുകയാണ്.
ആ പ്രകാശതേക്കാൾ ഭംഗി ആ കുടുബത്തിൽ അവർ കണ്ടു.
അജു : നമുക്ക് വേണ്ടേ ഇങ്ങനെ രണ്ട് കുരുന്നുകൾ.
അത് അജു
💬 Comments
View all comments