Chapter Title : മൂസിന 8 [കുഞ്ഞൻ 2]
അങ്ങനെ ഇരുന്നു. കുറച്ചു നേരം കൊണ്ട് തന്നെ അവൾ നോർമൽ ആയി.
മൂസിന : വാക്ക് തന്നാൽ മാറാൻ പാടില്ല. ഞാൻ വിളിക്കുമ്പോൾ എല്ലാം വന്നേക്കണം. മനസ്സിലായോ. കണ്ട പെണ്ണുങ്ങളെ അടുത്തു പോയി എന്നെ മറന്നാൽ ഉണ്ടല്ലോ.
കൊന്നു കളയും പന്നി…
അജു അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവളുടെ സംസാരവും എല്ലാം കൂടി അജുവിനും അവളെ അവിടെ ആക്കി വരാൻ മനസിന് ഒഎസ് ബുദ്ധിമുട്ട് ഉണ്ടായിയുന്നു.
അജു : നീ ഇറങ്ങി പോ… ഞാൻ വീട് പിടിക്കാൻ നോക്കട്ടെ.
മൂസിന : ഇറങ്ങി പോകാൻ പറയുബോൾ കണ്ണിൽ നോക്കി പറയടാ പൊട്ടാ..
അവന്റെ കണ്ണിൽ അവളെ പിരിയുന്ന വിഷമം ഉണ്ടായിരുന്നു. അത് അവൾക്കും അറിയാമായിരുന്നു.
അജു : എടി നീ ഇങ്ങനെ. ഇവിടെ. ഇരുന്നാൽ ഞാൻ തന്നെ നിന്നെ തിരിച്ചു കൊണ്ട് പോകും..
മൂസിന അതിനു മറുപടി കൊടുത്തത് അവനെ ചുംബിച്ചു കൊണ്ടാണ്. അത് ഒരു ദീർഘ ചുംബനം ആയിരുന്നു. രണ്ടാളും അത് ആഗ്രച്ചിരുന്നു.
അവർ സ്ഥല കാലം പോലും മറന്നു.
അതിനു ശേഷം മൂസിന വണ്ടിയുടെ ഡോർ തുറന്നു പുറത്തു ഇറങ്ങി. . മൂസിന: എന്നാൽ എന്റെ പോന്നു മോൻ വിട്ടോ… റ്റാ റ്റാ…
എത്തീട്ടു വിളിക്കണേ…
അതും പറഞ്ഞു മൂസിന ഹോസ്റ്റലിലേക്ക് നടന്നു. അതും നോക്കി അജു കാറിൽ തന്നെ ഇരുന്നു.
തുടരും…
അവസാനിപ്പിക്കണം എന്ന് കരുതി തുടങ്ങിയ ഭാഗം ആണ്. നടന്നില്ല. പിന്നെ ഈ ഭാഗത്തിൽ കളി കുറവ് ആണെന്ന് എനിക്ക് അറിയാം എഴുതി വന്നപ്പോൾ അങ്ങനെ ആയി പോയതാണ്. ക്ഷമിക്കണം.. അടുത്ത തവണ സെറ്റ് ആകാം..
____കുഞ്ഞൻ 2.0____
💬 Comments
View all comments