0%

Chapter Title : മൂസിന 8 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 1K

കഴിഞ്ഞപ്പോൾ മൂസിനയും എഴുനേറ്റു. ഇടക്ക് ഒരു പെട്രോൾ പമ്പിൽ വെച്ച്.

മോഡേൺ സുന്ദരി ആയിരുന്ന മൂസിന. പഴയ ഉമ്മച്ചി കുട്ടിയായി മാറി. 8 മണിയോടെ മൂസിനയെ വീട്ടിൽ ഇറക്കി വിട്ടു അജു വീട്ടിലേക്ക് മടങ്ങി.

10 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട് അവനു. അത് കൊണ്ട് ഉള്ള തിരക്ക് ആണ് അവനു. ഈ ഡീൽ നടന്നാൽ അവരുടെ ടെസ്റ്റൈൽ ബിസ്സിനസ്സിന് അതൊരു മുതൽ കൂട്ട് ആയിരിക്കും.

പിന്നെ പുതിയ ബിൽഡിങ് ഒന്ന് സെറ്റ് ആയിട്ട് ഉണ്ട്. അതിലേക്ക് മാറണം. അതിന്റെ ഉൽഘടനം നാട് ആയിരുന്ന വിധത്തിൽ നടത്തിട്ട് വേണം.

ഇത് ഒരു ബ്രാൻഡ് നെയിം ആയി മാറ്റാൻ.

വീട്ടിൽ പോയി ഫ്രഷ് ആയി അജു ഇറങ്ങി. നേരെ ഓഫീസിലേക്ക്.

മീറ്റിംഗ് എല്ലാം നല്ല രീതിയിൽ നടന്നതിനാൽ എല്ലാം ഏകദേശം ഒകെ ആയി.

പിന്നീടുള്ള ഒരു രണ്ടു മാസം അജുവിന് റസ്റ്റ്‌ എടുക്കാൻ സമയം കിട്ടിയില്ല. നല്ല ഓട്ടം ആയിരുന്നു.

മൂസിനയെ ആവൻ ഇടക്ക് വിളിച്ചു സംസാരിക്കും. അജു അവൾക്ക് വേണ്ടി പാലക്കാട്‌ പ്രസക്തമായ ഒരു ഇൻസ്ടിട്യൂട്ടിൽ MBA ക്ക് സീറ്റ് റെഡി ആക്കി.

ഇനി ഉള്ള 2 കൊല്ലം അവൾ അവിടെ ആകും.

അജ്മൽ ഇപ്പോൾ കുറേ നോർമൽ ആയി വരുന്നുണ്ട്. പ്രീതിയുടെ പരിചരണത്തിന്റെ മെച്ചം. അത് കൊണ്ട് തന്നെ അജു, അജ്മലിന്റെ ഉമ്മയുടെ ഒരു കാര്യം പറഞ്ഞു.

അവളുടെ കുട്ടിയുടെ ചിലവ് ഏറ്റെടുക്കാൻ. കുറേ കഷ്ടപ്പെട്ടതല്ലേ പാവം. നേരിട്ട് ഇത്രയും പണം എടുക്കാൻ അജുവിനും പരിമിതികൾ ഉണ്ടായിരുന്നു. പിന്നെ അവരുടെ വീട്ടിലെ ഒരു ജോലിക്കാരിയെ അവൻ

💬 Comments

View all comments