Chapter Title : മൂസിന 8 [കുഞ്ഞൻ 2]
എങ്ങനെ നേരിട്ട് സഹായിക്കും.
അജുവിന്റെ അഭ്യർത്ഥന ഉമ്മ അവന്റെ ഉപ്പയുടെ മുന്നിൽ എത്തിച്ചു. ആ ഉത്തര വാദിത്തം തിരിച്ചു അജുവിന്റെ അടുത്തു തന്നെ എത്തി ചേർന്നു.
അങ്ങനെ എല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ട് ഇരുന്നു.
മൂസിനയുടെ ക്ലാസ്സ് തുടങ്ങാൻ ആയതിനാൽ അജു ആണ് അവളെ പാലക്കട്ടേക്ക് കൊണ്ട് പോയത്.
അവളുടെ ഇത്ത കൂടെ വരാം എന്ന് പറഞ്ഞെങ്കിലും മൂസിന വേണ്ടാ എന്ന് പറഞ്ഞു.
അതിന്റെ തലേ ദിവസം അജുവും മൂസിനയും അവന്റെ തോട്ടത്തിൽ ആദവും ഹവ്വയും ആയിരുന്നു. രണ്ടാളും ആ ദിനം ആസ്വദിച്ചു. അവൾ കോളേജിൽ പോയാൽ തിരക്ക് ആയാൽ ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടി കുറേ കാത്തിരിക്കേണ്ടി വരും.
മൂസിന അവളുടെ കഴപ്പ് അവന്റെ കുണ്ണയിൽ തീർത്തു. അജുവും അത് ആസ്വദിച്ചു. മൂസിനയുടെ കളി കണ്ടാൽ ഇന്നത്തോടെ ലോകം അവസാനിക്കും എന്ന് തോന്നി പോകും.
കളിക്ക് ശേഷം അവൾ അജുവിന്റ നെഞ്ചിൽ തല വെച്ച് അവൾ ഉറങ്ങി.
ഇടക്ക് അജു നോക്കുബോൾ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
അജു : എന്താടി പെണ്ണെ നിനക്ക്.
മൂസിന : ഞാൻ നാളെ പോവുകയല്ലേ. ഇനി എന്ന നിന്നെ കെട്ടിപിടിച്ചു ഇങ്ങനെ കിടക്കാൻ പറ്റാ..
അജു : നിനക്ക് ആഗ്രഹം തോന്നുമ്പോൾ ഒക്കെ നീ വിളിച്ചോ. ഞാൻ പറന്നു വന്നോളാം.
മൂസിന : അപ്പൊ ഞാൻ എന്നും വിളിച്ചാലോ.
അജു : എന്നും വരും..
മൂസിന ഒന്ന് ചിരിച്ചു. അവൾ അവന്റെ കവിളിൽ ചുംബിച്ചു. അത് ഒരു സ്നേഹ ചുംബനം ആയിരുന്നു.
മൂസിന : എന്നിക്ക്
💬 Comments
View all comments