0%

Chapter Title : മൂസിന 8 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 1K

അജു : അത് അങ്ങനെ ഞാൻ മറക്കോ മോളേ…

ഒരു കളിയും കൂടി കഴിഞ്ഞാണ് അവർ തോട്ടത്തിൽ നിന്നും ഇറങ്ങിയത്. അത് കഴിഞ്ഞു അവൾക്ക് ആവിശ്യം ഉള്ള കുറച്ചു സാധനങ്ങൾ വാങ്ങി കൊടുത്തു.

പിന്നെ അവളുടെ ഫോൺ ഒന്ന് മാറ്റി. സംസാങ്ങിന്റെ ഒരു ടച്ചു ഫോൺ.

പിറ്റേന്ന് വെളുപ്പിന് തന്നെ അവർ പാലക്കാട്ടേക്ക് പുറപ്പെട്ടു.

അവളുടെ മുഖത്തു ഒരു സന്തോഷം ഇല്ലായിരുന്ന്. അവൾ എന്തോ ആലോചനയിൽ ഇരുന്നു. അജുന്റെ തോളിൽ തല വെച്ച് അവൾ അങ്ങനെ ഇരുന്നു.

പാലക്കാട്‌ എത്തി ദോശ കഴിച്ചു. പിന്നെ ക്കോളജിലേക്ക് യാത്ര തുടർന്ന്. ടൗണിൽ നിന്നും കുറച്ചു വിട്ടാണ് കോളേജ്.

അവിടെ ചെന്ന് പ്രൈസിപ്പലിനെ കണ്ട് ജോയിനിങ് പ്രോസിജർ എല്ലാം പൂർത്തി ആക്കി.

അവളുടെ ഗർഡിയൻ ആയി എന്നെ ആണ് കൊടുത്തത്. പിന്നെ എന്റെ. നമ്പർ ഉം. അതിനു ശേഷം ഹോസ്റ്റലിൽ പോയി അവിടെയും ഉണ്ടായിരുന്നു കുറേ കാര്യങ്ങൾ. എല്ലാം പൂർത്തിയാക്കി.

അവളെ റൂമിൽ ആക്കി. അജു ഇറങ്ങൻ ആയി കാറിന്റെ അടുത്തേക്ക് നടന്നു.

അപ്പോൾ പിന്നിൽ നിന്നും ഒരു വിളി.

നോക്കിയപ്പോൾ മൂസിന നിൽക്കുന്നു.

അവൾ ഓടി വന്നു അജുവിനെ കെട്ടിപിടിച്ചു പിന്നെ കരഞ്ഞു.

ഹോസ്റ്റൽ വാർഡൻ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. പിന്നെ മുകളിലെ നിലയിൽ നിന്നും കുറച്ചു പെൺ കുട്ടികളും.

അജു അവളെയും വിളിച്ചു കാറിൽ കയറി ഇരുന്നു. Ac ഓൺ ആക്കി.

അജു : എന്താടി പെണ്ണെ. കൊച്ചു കുട്ടികളെ പോലെ.

മൂസിന : എടാ നീ എന്നെ ഇവിടെ ആക്കി പോവാണ് എന്ന് ഓർത്തപ്പോൾ

💬 Comments

View all comments