0%

Chapter Title : മൂസിന 8 [കുഞ്ഞൻ 2]

Author : Kambikathakal Read All Parts 1K

എന്തോ പോലെ.

അജു : നിന്നെ ജയിലിൽ ആക്കി അല്ലാലോ പോണേ പഠിക്കാൻ അല്ലേ. നിനക്ക് എന്നെ കാണണം എന്ന് തോന്നിയ ഒന്ന് വിളിച്ചാൽ പോരെ. ഞാൻ വരില്ലേ. പിന്നെ എന്താടി. കൊച്ചു കുട്ടികളെ പോലെ.

അജുവിന്റെ കയ്യിൽ പിടിച്ചു മൂസിന അങ്ങനെ ഇരുന്നു. കുറച്ചു നേരം കൊണ്ട് തന്നെ അവൾ നോർമൽ ആയി.

മൂസിന : വാക്ക് തന്നാൽ മാറാൻ പാടില്ല. ഞാൻ വിളിക്കുമ്പോൾ എല്ലാം വന്നേക്കണം. മനസ്സിലായോ. കണ്ട പെണ്ണുങ്ങളെ അടുത്തു പോയി എന്നെ മറന്നാൽ ഉണ്ടല്ലോ.

കൊന്നു കളയും പന്നി…

അജു അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു. അവളുടെ സംസാരവും എല്ലാം കൂടി അജുവിനും അവളെ അവിടെ ആക്കി വരാൻ മനസിന് ഒഎസ് ബുദ്ധിമുട്ട് ഉണ്ടായിയുന്നു.

അജു : നീ ഇറങ്ങി പോ… ഞാൻ വീട് പിടിക്കാൻ നോക്കട്ടെ.

മൂസിന : ഇറങ്ങി പോകാൻ പറയുബോൾ കണ്ണിൽ നോക്കി പറയടാ പൊട്ടാ..

അവന്റെ കണ്ണിൽ അവളെ പിരിയുന്ന വിഷമം ഉണ്ടായിരുന്നു. അത് അവൾക്കും അറിയാമായിരുന്നു.

അജു : എടി നീ ഇങ്ങനെ. ഇവിടെ. ഇരുന്നാൽ ഞാൻ തന്നെ നിന്നെ തിരിച്ചു കൊണ്ട് പോകും..

മൂസിന അതിനു മറുപടി കൊടുത്തത് അവനെ ചുംബിച്ചു കൊണ്ടാണ്. അത് ഒരു ദീർഘ ചുംബനം ആയിരുന്നു. രണ്ടാളും അത് ആഗ്രച്ചിരുന്നു.

അവർ സ്ഥല കാലം പോലും മറന്നു.

അതിനു ശേഷം മൂസിന വണ്ടിയുടെ ഡോർ തുറന്നു പുറത്തു ഇറങ്ങി. . മൂസിന: എന്നാൽ എന്റെ പോന്നു മോൻ വിട്ടോ… റ്റാ റ്റാ…

എത്തീട്ടു വിളിക്കണേ…

അതും

💬 Comments

View all comments