0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 12.9K

മുറിവുണ്ടല്ലോ. ഡോക്ടറെ കാണുന്നോ? ടൗണില്‍ പോയി വരാം.' അവന്‍ കൈ എടുത്തു അവളുടെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു. എത്ര മനോഹരമായിട്ടാണ് അവന്റെ ശബ്ദത്തില്‍ ആര്‍ദ്രത കലരുന്നത് എന്നവള്‍ അതിശയിച്ചു. നേരത്തെ കണ്ട സിംഹ ഭാവമില്ല, പകരം ശക്തമായ മൃഗരാജന്റെ ഗാംഭീര്യം. മലര്‍ക്കേ തുറന്ന് കിടന്ന വസ്ത്രം പിന്നെ കൂട്ടിപിടിക്കാന്‍ അവള്‍ മുതിര്‍ന്നില്ല, പേരിനു കൈകൊണ്ടു ഒന്ന് ചേര്‍ത്ത് പിടിച്ചു എന്ന് മാത്രം. അവള്‍ ഒന്നും പറയാതെ മുഖം തിരിച്ചു ഇട്ടിലേക്ക് നോക്കി ഇരുന്നു. കരച്ചില്‍ നിര്‍ത്തി, മുഖത്ത് കല്ലിച്ച ഭാവം കടന്ന് വന്നു.

പിന്നീട് സംസാരിക്കാന്‍ നില്‍ക്കാതെ വാഹിദ് വണ്ടി അതിവേഗം ബാംഗ്ലാവിലേക്ക് ഓടിച്ചു പോയി. വീട്ടിലെത്തിയതും അവള്‍ ഇറങ്ങി അകത്തേക്ക് ഓടിക്കയറി. വണ്ടി പാര്‍ക്ക് ചെയ്തു തന്റെ മുറിയില്‍ പോയി വസ്ത്രം മാറിയിട്ട് വാഹിദ് ബംഗ്ലാവിലേക്ക് ചെന്ന് സ്റ്റെയര്‍കേസ് കയറി ശാരികയുടെ മുറിയുടെ വാതിലില്‍ തട്ടി. അനക്കമൊന്നും കേട്ടില്ല, വാതില്‍ തുറന്നതുമില്ല. കുറച്ച് നേരം തട്ടിയിട്ട് ആരും വാതില്‍ തുറക്കാതായപ്പോള്‍ അവന്‍ പതുക്കെ വാതില്‍ തുറന്ന് നോക്കി.

അത് ലോക്ക് ചെയ്തിരുന്നില്ല. അകത്തേക്ക് കേറിയപ്പോള്‍ വസ്ത്രം പോലും മാറാതെ അവള്‍ മെത്തയില്‍ കമിഴ്ന്നു കിടക്കുന്നത് അവന്‍ കണ്ടു. വടിവൊത്ത ശരീരത്തില്‍ ഇറുകിയ പാന്റും ഷര്‍ട്ടും അവളുടെ ശരീരത്തിന്റെ, അവളെന്നെ സ്ത്രീത്വത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ വ്യക്തമാക്കുന്നു. പിന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ചന്തിയില്‍ ജീന്‍സിന്റെ വലിഞ്ഞു മുറുകിയ പിന്‍ഭാഗം ഒരു ചെറു പര്‍വ്വതം പോലെ മനോഹരമായി ഉയര്‍ന്നു നില്‍ക്കുന്നു.

അവിടെ നിന്ന് പിന്‍പുറത്തേക്ക് മലയുടെ താഴ്വാരം കണക്കെ മാംസം ഇറങ്ങിപ്പോകുന്നു. തലക്ക് മുകളിലേക്ക് മടക്കിയിട്ടിരുന്ന കൈകളില്‍

💬 Comments

View all comments