Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
ഇവിടെ ഡ്രൈവര്‍ ജോലി ഉണ്ടെന്നറിഞ്ഞു ഓടിക്കിതച്ചു വന്നതല്ല, ഞാന്‍ ഉന്തിത്തള്ളി പറഞ്ഞു വിട്ടതാണ്. സത്യത്തില്‍ അവനൊരു പോസ്റ്റ് ഗ്രാജ്വെറ്റ് ആണ്. അതും അസ്സല്‍ ങ. ഇീാ രാക്ഷസന്‍. ഇന്ന് മോള്‍ ചുമ്മാ ഒന്ന് കണ്ണോടിച്ചു നോക്കുമ്പോള്‍ തന്നെ തൃപ്തി അടയുന്ന പല കോംപ്ലിക്കേറ്റഡ് ബാലന്‍സ് ഷീറ്റുകളും, ജര്‍ണലും ലഡ്ജറും, ഇമ്പോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഡാറ്റകളും, ുൃീളശ േമിറ ഹീ ൈഎന്‍ട്രികളുമൊക്കെ അവന്റെ സഹായം കൊണ്ടാണ് എനിക്ക് തരാന്‍ പറ്റുന്നത്. ' അയാള്‍ ഒരു ചമ്മിയ ചിരിയോടെ ചായ കുടിച്ചു. അവള്‍ക്ക് അതൊരു ഷോക്ക് ആയിരുന്നു. തന്നോളം മികവുള്ള ഒരുത്തനെയാണ് താന്‍ ഇത്ര നിസ്സാരമായി കണ്ടിരുന്നത്. ഒരുപക്ഷെ തന്നെക്കാള്‍ മികച്ചവന്‍. എന്നിട്ടും അവന്‍ എന്തിനാണ് ഈ പുച്ഛവും പരിഹാസവും സഹിച്ചു ഡ്രൈവര്‍ ജോലിക്ക് തയ്യാറായത്?
'അങ്കിള്‍, പിന്നെന്ത് കൊണ്ട് അവന് വേറെ ജോലിയൊന്നും കിട്ടിയില്ല.? അവള്‍ സന്ദേഹം അയാളെ അറിയിച്ചു. ഡ്യൂട്ടി ടൈം അല്ലാത്തപ്പോഴൊക്കെ അവര്‍ രക്തബന്ധം ഉള്ളവരെ പോലെയാണ്. അയാള്‍ എടുത്തു നടന്ന കുഞ്ഞാണ് ശാരിക. ഓര്‍മ്മ വച്ച കാലം തൊട്ട് അവള്‍ കാണുന്ന വ്യക്തിയാണ് രാജന്‍.
' ആര് പറഞ്ഞു കിട്ടിയിട്ടില്ല ന്ന്. എത്രയോ നല്ല കമ്പനിയില്‍ നിന്ന് ക്യാമ്പസ് സെലെക്ഷന്‍ തന്നെ കിട്ടിയിട്ടുണ്ട്. പക്ഷെ അവന്‍ പഠിച്ചതും ജയിച്ചതും എല്ലാം സ്വയം ജോലി ചെയ്തു സമ്പാദിച്ചു കൊണ്ടാണ്. അവന്റെ കുഞ്ഞുനാളില്‍ തന്നെ ഉമ്മ മരിച്ചു പോയിരുന്നു. പിന്നീട് ഉപ്പയും അവനും മാത്രമുള്ള ലോകം അവന്റെ അവസാന വര്‍ഷ സ്‌കൂള്‍ സമയത്ത് അവസാനിച്ചു. ഒരു ദിവസം ഡാമില്‍ മരിച്ചു കിടക്കുന്ന അയാളെ ജോലിക്കാര്‍ കണ്ടെത്തുകയായിരുന്നു.
അതില്‍
💬 Comments
View all comments