Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
ഛീ എന്നൊരു ശബ്ദത്തോടെ അവനെ തള്ളിമാറ്റി അവളിരുന്നു ചിരിച്ചു.
' വൃത്തികെട്ടവന്‍.. ' അവള്‍ പിണക്കം പോലെ പിറുപിറുത്തു. പുറത്തു സന്ധ്യമയങ്ങി ഇരുള്‍ വീണു തുടങ്ങിയിരുന്നു. തുറന്നിട്ട വാതിലിലൂടെ തണുപ്പ് മുറിയിലേക്ക് അരിച്ചിറങ്ങി. നിശബ്ദമായ രാത്രിയുടെ ശാന്തതയില്‍ ഏതോ പക്ഷിയുടെ ശബ്ദം ഇടക്ക് കേള്‍ക്കുന്നുണ്ട്. പുഴയില്‍ ഓളം തല്ലി ഒഴുകിപ്പോകുന്ന വെള്ളത്തിന്റെ നേര്‍ത്ത സംഗീതവും. എത്ര മനോഹരമാണ് ഈ ലോകം എന്നവള്‍ക്ക് തോന്നി.
ഇന്നോളം താന്‍ ആരുടെ മുന്നിലും വഴിപ്പെട്ടിട്ടില്ല. ആരുടെ മുന്നിലും ചെറുതായിപ്പോയിട്ടില്ല. പക്ഷെ ഇന്നിതാ ലോകം കണ്ടിട്ടില്ലാത്ത ഒരു ഗ്രാമ കന്യകയെ പോലെ ഒരുത്തന്റെ മുന്നില്‍ ആഹ്ലാദത്തോടെ പച്ചയായ പെണ്ണായി കരഞ്ഞു തളര്‍ന്നിരിക്കുന്നു. ഇത്ര മനോഹരമായിരുന്നോ തനിക്ക് നഷ്ട്ടപ്പെട്ടു പോയ വര്‍ഷങ്ങള്‍ ഒക്കെയും എന്ന് അവള്‍ നിരാശയോടെ ചിന്തിച്ചു.
' അല്ല ഇതെന്താ കഥ. പോവണ്ടേ മാഡം? ' വാഹിദ്‌ന്റെ ചോദ്യം അവളെ ചിന്തയില്‍ നിന്നുണര്‍ത്തി.
' ഒരു ഗ്ലാസ് ചായയെങ്കിലും താ മാഷേ. എന്തൊരു തണുപ്പാണ്. ' അവള്‍ കൈകള്‍ കുറുകെ പിടിച്ചു മുതുകു തടവിക്കൊണ്ട് കെറുവിച്ചു. അവന്‍ എഴുന്നേറ്റ് മുന്‍വാതില്‍ അടച്ചിട്ടു പുറത്തെയും അകത്തേയും ലൈറ്റ് ഇട്ടു. പിന്നെ കിച്ചനിലേക്ക് പോയി. അവള്‍ എഴുന്നേറ്റ് വാഹിദിന്റ ബെഡ്റൂം ചെന്ന് നോക്കി. ചെറുതെങ്കിലും മനോഹരമായ മുറി. ടേബിളില്‍ ഹമുീേു, കുറേ പുസ്തകങ്ങള്‍. വൃത്തിയുള്ള വലിയ കട്ടിലും മെത്തയും. അവള്‍ അതില്‍ ചെന്നിരുന്നു.
ചായയ്ക്ക് വെള്ളം വച്ചു സ്റ്റൗ കത്തിച്ചിട്ട് മടങ്ങി വന്നു നോക്കിയപ്പോള്‍ ശാരികയെ കാണാഞ്ഞിട്ട് വാഹിദ് ബെഡ്റൂമില്‍ ചെന്ന് നോക്കി. ബെഡില്‍ ഇരിക്കുന്ന ശാരികയെ കണ്ട് അവന്‍ പറഞ്ഞു.
' നല്ല
💬 Comments
View all comments