0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

തീരുമാനിക്കേണ്ടത് അല്ലേ. ഞാന്‍ തന്നെയല്ലേ ടീ നീ. എന്തിനു പിന്നെ ചോദിക്കുന്നു. ' അവന്‍ ശാരികയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു.

' ഈശ്വരാ.. എനിക്കിനി ഒന്നും വേണ്ട. ഈ ജീവിതം ഇത്ര മനോഹരമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.' അവളുടെ തൊണ്ടയിടറി. ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവള്‍ ആ നെഞ്ചില്‍ കിടന്ന് കൊണ്ട് വാഹിദിന്റ മൊബൈല്‍ ല്‍ നിന്ന് അമ്മുവിനെ വിളിച്ചു. വാഹിദ് അവളെ വട്ടം പിടിച്ചു മുലയില്‍ വെറുതെ കുരുത്തക്കേട് കാട്ടിക്കൊണ്ട് അവള്‍ സംസാരിക്കുന്നതും നോക്കി ഇരുന്നു.

' ഹലോ.. താന്‍ എവിടെയാ ഇക്ക പിശാച്ചേ. ' അവളുടെ അരിശത്തോടെയുള്ള ശബ്ദം.

' അമ്മൂ, വാഹിദ് ഇവിടുണ്ട്. കൊടുക്കണോ.? ശാരിക ചോദിച്ചു.

' ചേച്ചീ. ചേച്ചി ഇതുവരെ പോയില്ലേ? അവിടെ കൊണ്ടുവിട്ടിരുന്നു ന്ന് അച്ഛന്‍ പറഞ്ഞിരുന്നു.' അമ്പരപ്പോടെയുള്ള അവളുടെ ചോദ്യം ശാരിക കേട്ടു, വാഹിദും. അമ്പടീ അപ്പൊ രാജേട്ടനെ കൂട്ട് പിടിച്ചാണ് ഇവിടം തേടി എത്തിയത് അല്ലേ. അവന്‍ മനസ്സില്‍ ചിരിച്ചു.

' ഇല്ലമ്മൂ. ചേച്ചിക്ക് പോകാന്‍ തോന്നിയില്ല. നിന്റെ ഇക്കയല്ലാതെ എനിക്കാരാ ഇങ്ങനെ വന്നിരുന്നു രണ്ട് വര്‍ത്താനം പറയാന്‍ ഒരു സ്‌പെഷ്യല്‍. പിന്നുള്ളത് നിങ്ങളൊക്കെയല്ലേ കുടുംബമെന്ന് പറയാന്‍. നിങ്ങള്‍ക്ക് ഒക്കെ എല്ലാരും ഉണ്ട്, എനിക്ക് കലഹിക്കാനും തല്ല് കിട്ടാനും ഈ ലോകത്ത് നിന്റെ ഇക്കയല്ലേ ഉള്ളൂ. പോകാന്‍ തോന്നിയില്ല.'

പെട്ടന്ന് അങ്ങേ തലയ്ക്കല്‍ ഒരു നിശബ്ദതയുണ്ടായത് അവള്‍ക്ക് മനസ്സിലായി. അവള്‍ ഒന്ന് ംമശ േചെയ്തിട്ട് അമ്മുവിനെ വിളിച്ചു.

' ചേച്ചിക്ക് ഇക്കയെ ഇഷ്ടാണല്ലേ. അച്ഛന്‍ ഈ കാര്യങ്ങള്‍ ഒന്നും പറഞ്ഞില്ല, നിങ്ങള്‍ തമ്മില്‍ വഴക്കാണ്, രണ്ടാള്‍ക്കും പരസ്പരം ഇഷ്ടല്ല, എന്നും പ്രശ്‌നമാണെന്നൊക്കെയാ പറഞ്ഞുള്ളൂ. '

'എനിക്ക് അറിയില്ല അമ്മൂ എന്താന്ന്. ഇതേ ചോദ്യം നിന്നെ കുറിച്ച് ഞാനും ചോദിച്ചു. ഈ ബെഡില്‍ കിടക്കാന്‍ സമ്മതിക്കില്ല, നീ പേടിപ്പിച്ചു നിര്‍ത്തിയിരിക്കുവാ ന്ന് പറഞ്ഞു ഈ പേടിക്കൊശവന്‍. കാര്യം ചോദിച്ചപ്പോ അവന്‍ പറഞ്ഞു നിങ്ങള്‍ തമ്മില്‍ അങ്ങനൊന്നും ഇല്ല, ഞാനവളുടെ ഇക്കയാണ് ന്ന്.'

അപ്പുറത്ത് വീണ്ടും ഒരു നിശബ്ദത. പിന്നെ വളരെ ഉഷാറോടേയുള്ള ശബ്ദം ഉയര്‍ന്നു.

'അയ്യോ ചേച്ചി ധൈര്യമായി കിടന്നോ.

💬 Comments

View all comments