0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

നടിച്ചു . അതിന് മറുപടിയെന്നോണം അവന്‍ അവളുടെ തലയുടെ അടിയിലൂടെ കൈയിട്ട് അവളെ തന്നോട് ചേര്‍ത്തു പിടിച്ചിട്ട് ആ മൂര്‍ദ്ദവില്‍ ദീര്‍ഘാമായൊരു ചുംബനം നല്‍കി. ഈ ലോകത്ത് താന്‍ ഏറ്റവും കരുതുള്ള കരങ്ങളുടെ സുരക്ഷിതത്വത്തില്‍ ആണെന്ന് അവള്‍ക്ക് തോന്നി. അവളും കിടന്ന കിടപ്പില്‍ അവന്റെ ദേഹത്ത് ചുണ്ടുകള്‍ അമര്‍ത്തി വച്ചു. പിന്നീട് ആ ചുണ്ടുകള്‍ അവള്‍ പിന്‍വലിക്കാതെ അതൊരു മായാ ചുംബനം കണക്കെ അങ്ങിനെ കിടന്നു.

' ഉറങ്ങിക്കോ. ഓരോന്ന് തോന്നാന്‍ മനസ്സിന് അവസരം കൊടുക്കണ്ട. പിന്നീട് പാടില്ലായിരുന്നു, ചെയ്തത് തെറ്റായിപ്പോയി എന്ന് തോന്നുന്ന ഒന്നിനും നമ്മള്‍ ഇടം കൊടുക്കരുത്. ' അവന്‍ അവളെ ഒന്നുകൂടി ചേര്‍ത്തു പിടിച്ചിട്ട് തലയില്‍ ഉമ്മ കൊടുത്തിട്ട് പറഞ്ഞു. ' ആ സംഭവത്തോടെ നീ വല്ലാതെ പേടിച്ചിട്ടുണ്ട് '. അവന്‍ പറഞ്ഞു.

' ഞാന്‍ കൊള്ളില്ല, നിനക്ക് കൊതിതോന്നാന്‍ മാത്രം മികവുള്ളത് ഒന്നും എനിക്കില്ല. അതല്ലേ കാര്യം.? ' അവള്‍ കരയുന്നത് പോലെ ചോദിച്ചു. ' പിന്നെ തുടര്‍ന്നു. ' എനിക്ക് നീ തന്ന ദാനമല്ലേ ഈ ശരീരം. നീ വാരിയെടുത്തു നെഞ്ചോട് ചേര്‍ത്തു കൊണ്ട് വന്നതല്ലേ എന്നെ ഈ നെഞ്ചിലേക്ക്. നിനക്കല്ലാതെ ഞാന്‍ പിന്നെ ആര്‍ക്കുള്ളതാ വാഹിദ്. നിന്നെ ഓര്‍ക്കാതെ എനിക്ക് എന്റെ മുലകളില്‍ പോലും നോക്കാന്‍ പറ്റുന്നില്ല ടാ.' അവളുടെ തൊണ്ടയിടറി.കണ്ണുകള്‍ നിറഞ്ഞു.

' എടീ അതെന്റെ കടമയല്ലേ. അന്തസ്സുള്ള ആണിന്റെ കടമയല്ലേ ഒരു പെണ്ണിന്റെ മാനവും ജീവനും സംരക്ഷിക്കുന്നത്.'

' ഓഹ് അപ്പൊ മാന്യന്‍ ആയത് കൊണ്ടാണ് ഇന്നോളം ഒന്ന് വൗഴ ചെയ്യാന്‍ പോലും ആണുങ്ങള്‍ക്ക് അവസരം

💬 Comments

View all comments