0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

ഒരിക്കലും അല്ല. എനിക്ക് ഇതുവരെ ഒരു പെണ്ണിനോടും പ്രണയം തോന്നിയിട്ടില്ല. അതിനൊന്നും എനിക്ക് സമയമുണ്ടായിരുന്നില്ല. അവള്‍ക്ക് എന്നോട് എന്താണെന്ന് എനിക്ക് അറിയില്ല. എനിക്ക് ഒരു മണ്ണാങ്കട്ടയും തോന്നിയിട്ടില്ല. ' രണ്ടാമതൊന്ന് ആലോചിക്കാതെ അവന്‍ വ്യക്തമായി പറഞ്ഞു.

' ഓഹ്.. ഒരു വല്യ കാമദേവന്‍. ഏത് പെണ്ണും കണ്ടാല്‍ മയങ്ങിവീഴുമെന്നാവും ചിന്ത. ചിമ്പാന്‍സിയുടെ കോലവും കാമദേവന്റെ ജാഡയും. ' അവള്‍ കളിയാക്കി. ഇടറിയ സ്വരം എങ്ങോട്ടാ പോയി മറഞ്ഞിരിക്കുന്നു. എത്ര പെട്ടന്നാണ് അവള്‍ ഉത്സാഹവതിയും ഉല്ലാസവതിയുമായി മാറിയത്. അവന്‍ അത്ഭുതപ്പെട്ടു. ചുമ്മാ അവളുടെ തമാശ ആസ്വദിച്ചു കുത്തിയിരുന്ന വാഹിദിനെ അവള്‍ വലിച്ചു മെത്തയിലേക്കിട്ട് ഒരു കൈകൊണ്ട് അവന്റെ നെഞ്ചിലൂടെ ചുറ്റിപ്പിടിച്ചു തന്റെ മുഖവും ശരീരവും അവന്റെ ശരീരത്തിലേക്ക് ചേര്‍ത്തു ഒരു കുഞ്ഞിനെ പോലെ കിടന്നിട്ട് അവനോട് സ്വകാര്യം പറഞ്ഞു.

' കാമദേവാ, ഉറക്കം വരുന്നുണ്ട് ട്ടോ.. ഗുഡ്‌നൈറ്റ്. മോനും ഉറങ്ങാന്‍ നോക്ക്. അതാ തന്നെപ്പോലുള്ള മരക്കുറ്റികള്‍ക്ക് നല്ലത്.'

അവന്‍ പതുക്കെ ചിരിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു.

അത് കേട്ട് അവളുടെ മുഖം ത്രസിച്ചു. മുലക്കണ്ണുകള്‍ക്ക് തരിപ്പ് ബാധിക്കുന്നത് അവളറിഞ്ഞു. ശരീരത്തിന്റെ ഭാരം കുറഞ്ഞു തളര്‍ച്ച ബാധിക്കുന്നത് പോലെ അവള്‍ വിവശയായി. അവന്റെ ഷര്‍ട്ടിന്റെ  ബട്ടന്‍സ് അഴിച്ചുമാറ്റി നെഞ്ചിലെ രോമത്തിലേക്ക് വിരല്‍ ഓടിച്ചു കൊണ്ടിരുന്ന അവള്‍ ഇടയ്ക്കിടെ വേദനിപ്പിക്കാതെ അവയില്‍ പിടിച്ചു വലിച്ചു. നെഞ്ചില്‍ നിന്ന് കൈ താഴെ വയറിലേക്ക് അരിച്ചിറങ്ങി അവിടെയുള്ള ഉറച്ച പേശികളില്‍ പിച്ചി.

' ഈ നാറുന്ന ഷര്‍ട്ട് അഴിച്ചു കളയരുതോ. അടുത്തൊരാള്‍ കിടക്കുമ്പോ അലക്കാത്ത ഷര്‍ട്ടുമിട്ട് ഒരു കോന്തനെ പോലെ കിടക്കുവാ,വൃത്തികെട്ടവന്‍.' അവള്‍ കൃത്രിമ ദേഷ്യം

💬 Comments

View all comments