Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
പറ്റില്ല എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഏഇഇ മാര്‍കെറ്റില്‍ തങ്ങളുടെ മസാല ുൃീറൗരെേ വന്‍ ജനപ്രീതി ആര്‍ജ്ജിച്ഛതോടെ തന്റെ ശ്രദ്ധ മുഴുവന്‍ അതിന്റെ പിറകെയാണ്. അതിനിടയില്‍ സ്വയം ഡ്രൈവ് ചെയ്യുന്നതിനോടുള്ള ക്രേസ് തനിക്ക് വേണ്ടന്ന് വെക്കാതെ തരമില്ല.
ശാരിക ഹമുീേു തുറന്നു മെയില്‍ ഓരോന്നായി പരിശോധിച്ച് തുടങ്ങി. പലതും ഓര്‍ഡര്‍ സംബന്ധമായതും, ഓരോ ദിവസത്തെയും ലഃുീൃ േഡീറ്റൈല്‍സും, ഇന്ത്യന്‍ മാര്‍കെറ്റിലെ സെയില്‍സ് ഡീറ്റൈല്‍സും ഒക്കെയാണ്. അതിലൂടെ കണ്ണോടിച്ചു കാര്യങ്ങള്‍ കുഴപ്പമില്ലാതെ പോകുന്നു എന്ന് മനസ്സിലാക്കി. പിന്നെ ലഃരലഹ ഷീറ്റിലൂടെ എവിടെയെങ്കിലും താളപ്പിഴകള്‍ വല്ലതും ഉണ്ടോ എന്ന് കണ്ണുകള്‍ പരതി നടന്നു.
ഉച്ചയ്ക്ക് പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് മാനേജര്‍ രാജന്റെ രമഹഹ വന്നു. അവള്‍ രമഹഹ അറ്റന്റു ചെയ്തു ലൗഡ് സ്പീക്കറില്‍ ഇട്ടു.
' മാഡം, എനിക്ക് അറിയാവുന്ന ഒരാള്‍ ഉണ്ട്. അന്നത്തെ സംഭവത്തിന് ശേഷമുള്ള ഒരു ഉള്‍ഭയം കൊണ്ട് പറയാന്‍ മടിച്ചത് ആണ്. ' ഫോണിലൂടെ രാജന്റെ ശബ്ദം.
'അതെന്താ അങ്ങനെ ഭയക്കാന്‍? ഇയാളും അതെ ഞരമ്പ് രോഗം ഉള്ളവന്‍ ആണോ?' അവള്‍ തിരക്കി.
' അറിഞ്ഞിടത്തോളം അവനൊരു മരമാണ് മാഡം.അത് കൊണ്ട് ആരും ഇത്തരം കാര്യങ്ങള്‍ പറഞ്ഞു കേട്ടിട്ടില്ല. പക്ഷെ.. ' അയാള്‍ നിന്ന് പരുങ്ങുന്നത് പോലെ അവള്‍ക്ക് തോന്നി.
ശാരികയുടെ പുരികങ്ങള്‍ വളഞ്ഞു. അവള്‍ സംശയത്തോടെ കര്യം തിരക്കി.
' അതെന്താ രാജന്‍ ഒരു പക്ഷെ.? അപ്പൊ എന്തോ ഒരു പക്ഷെ അവിടെ മുഴച്ചു നില്‍ക്കുന്നുണ്ടല്ലോ. ' ശാരിക ഗൗരവത്തില്‍ പറഞ്ഞു. പറയണോ വേണ്ടയോ എന്ന് ഒരുവേള സന്ദേഹിച്ചു നിന്നിട്ട് രാജന്‍ പറഞ്ഞു.
💬 Comments
View all comments