Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
കലര്‍ത്തി പറഞ്ഞു.
' അയ്യോ അതല്ല ഞാന്‍ ഉദ്ദേശിച്ചത്. വേണം കുറേ കുഞ്ഞുങ്ങള്‍ വേണം. നിന്നെ പോലെ ഉള്ള സുന്ദരന്മാര്‍, പോക്കിരികള്‍.. ഞാന്‍ ആ അര്‍ത്ഥത്തില്‍ അല്ല പറഞ്ഞത്. പ്ലീസ്. ' അവന്റെ വാക്കുകള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവള്‍ കരച്ചിലിന്റെ വക്കില്‍ കലഹിക്കാന്‍ തുടങ്ങി.
'ഒന്നവിടെ മിണ്ടാതെ കിടക്ക് ന്റെ കുഞ്ഞിപ്പോത്തെ. ഞാനൊരു തമാശ പറഞ്ഞതല്ലേ.' അവന്‍ ശാരികയുടെ കവിളില്‍ പിടിച്ചു കുലുക്കി.
വാഹിദ് എഴുന്നേറ്റ് മൊബൈല്‍ എടുത്തു സമയം നോക്കി. പതിനൊന്നു മണി. അതില്‍ 15 ാശലൈറ രമഹഹ.െ എല്ലാം അമ്മുവിന്റെ കോളുകള്‍. അവന്റെ ചുണ്ടില്‍ ഒരു കുസൃതി ചിരി മിന്നി മാഞ്ഞു. അവന്‍ ബെഡിലേക്ക് ഇരുന്നു. അത് കണ്ട ശാരിക ഫോണ്‍ വാങ്ങി നോക്കി. പിന്നെ ദേഷ്യത്തോടെ അവനെ കണ്‍കോണിലൂടെ നോക്കി. ഓഹ്.. ആ നോട്ടത്തിന്റെ സൗന്ദര്യം. വാഹിദ് ഒരു നിമിഷത്തെ പ്രേരണയില്‍ അവളെ വാരിയെടുത്തു നെഞ്ചിലേക്ക് ഇട്ടിട്ട് ചുണ്ടുകള്‍ വായിലേക്ക് കടത്തി നുണഞ്ഞു കുടിച്ചു. കണ്ണുകള്‍ അടച്ചു അവന്റെ പ്രണയ വിക്ഷുബ്ദതയില്‍ ലയിച്ചു ഒരു തൂവലിന്റെ മൃദുലതയോടെ അവനെ ചുറ്റിപ്പിടിച്ചു വാഹിദിന്റെ നെഞ്ചില്‍ ലയിച്ചു.
'അമ്മുവിനെ ഒന്ന് വിളിച്ചോട്ടെ? ' അവള്‍ ഒരു അപേക്ഷ പോലെ ചോദിച്ചു.
' അത് എന്തിന് ചോദിക്കണം. ഇനിയിപ്പോ എന്റെ പലകാര്യങ്ങളും നീ മാത്രം തീരുമാനിക്കേണ്ടത് അല്ലേ. ഞാന്‍ തന്നെയല്ലേ ടീ നീ. എന്തിനു പിന്നെ ചോദിക്കുന്നു. ' അവന്‍ ശാരികയുടെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു.
' ഈശ്വരാ.. എനിക്കിനി ഒന്നും വേണ്ട. ഈ ജീവിതം ഇത്ര മനോഹരമായിരുന്നെന്ന് എനിക്ക് അറിയില്ലായിരുന്നു.' അവളുടെ തൊണ്ടയിടറി. ഒരു പൂച്ചക്കുഞ്ഞിനെ
💬 Comments
View all comments