Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]
ചേച്ചിയെ മനസ്സില്‍ ഇട്ടോണ്ട് നടന്നിട്ട്, അവിടിപ്പോ എന്ത് തോന്ന്യാസം ആണ് കാട്ടിയത്. വേഗം പറഞ്ഞോ, അല്ലെങ്കില്‍ ഞാന്‍ അച്ഛനെ വിളിക്കും.'
'എടീ ഒന്നും ചെയ്തില്ല ന്നെ. ഒരാണും പെണ്ണും തമ്മില്‍ ഒറ്റക്കിരുന്നാ അപ്പൊ തുണി പറിക്കുവല്ലേ.. ഞാന്‍ അവളെ ഒന്ന് തല്ലിപ്പോയി രണ്ടു ദിവസം മുമ്പ്. അതൊക്കെ പറഞ്ഞു നേരം പോയി. പിന്നെ തോന്നി രാവിലെ കൊണ്ട് വിടാം ന്ന്.' വാഹിദ് മാന്യനായി.
'പൊട്ടക്കോഴീ. ചേച്ചിയെ പോലൊരു രാജകുമാരിയെ തനിക്ക് വേറെ എവിടെ കിട്ടും. അതിന് മാത്രം കൊള്ളാവുന്ന മുതലൊന്നും അല്ലല്ലോ താന്‍. പിന്നെങ്ങിനെ ഒപ്പിച്ചു ന്നാ ഞാന്‍ ഓര്‍ക്കുന്നെ.' അവള്‍ തമാശ പറഞ്ഞു സ്വയം ചിരിച്ചു. അത് കേട്ട് ശാരിക വാ പൊത്തി. അമ്മു തുടര്‍ന്നു. ' എന്നിട്ട് വര്‍ത്താനം പറഞ്ഞു രാവിലെ കൊണ്ട് വിടാന്‍ നിക്കുന്നു പൊട്ടന്‍. എങ്ങാനും കാര്യം നടത്തി ചേച്ചിയെ ഫൂള്‍ ആക്കിയാല്‍ ഇക്കാന്നു വിളിച്ചതൊന്നും ഞാന്‍ ഓര്‍ക്കില്ല, കൊന്ന് കളയും പറഞ്ഞേക്കാം.' അവളുടെ ഭീഷണി കേട്ടു വാഹിദും ശാരികയും ചിരിച്ചു.
'അയ്യോ കൊല്ലല്ലേ, ഇപ്പൊ ജീവിക്കാന്‍ ഒരു കൊതിയൊക്കെ ഉണ്ട്. നീയല്ലേ പറഞ്ഞത് ഇതില്‍ ഒരുത്തിയേം കിടത്തരുത് ന്ന്. ഞാന്‍ ന്ത് ചെയ്യാനാ.'
'വച്ചിട്ട് പോടാ കൊരങ്ങാ. ഏതായാലും എനിക്ക് സന്തോഷായി. അമ്മയും ഞാനും എന്നും ചേച്ചീടെ കാര്യം പറയുമായിരുന്നു. ഇത്ര സുന്ദരിയായിട്ടും അവളെ സ്‌നേഹിക്കാന്‍ ഒരാണിനും തോന്നിയില്ല ല്ലോ ന്ന്. ചേച്ചി സത്യത്തില്‍ പാവമാ. ഒറ്റയ്ക്ക് ആയിപ്പോയത് കൊണ്ടുള്ള ദേഷ്യവും പേടിയും കൊണ്ടാ അങ്ങനെ ഒക്കെയുള്ള ബിഹേവ്.' ഫോണ്‍ ലൗഡ്‌സ്പീക്കറില്‍ ആണെന്ന് അറിയാതെ അമ്മു ഉള്ളുതുറന്നു പറഞ്ഞു. അത്
💬 Comments
View all comments