0%

Chapter Title : മൂടൽ മഞ്ഞ് 1 [ലസ്റ്റർ]

Author : ലെസ്റ്റർ Read All Parts 13.2K

ചുളിച്ചു കൈ പിന്‍വലിച്ചു അവളുടെ വായിലേക്ക് ഇട്ടു.

'ഹ.. ഇതെന്ത് തമാശ. ഒരാളെ കൊതിപ്പിച്ചു പറ്റിക്കുന്നോ.' അവന്‍ ഒന്നുമറിയാത്ത പോലെ പരാതിപ്പെട്ടു.

'കൊതിച്ചോണ്ട് അവിടിരുന്നാ മതി. തരാന്‍ സൗകര്യസമില്ലിപ്പൊ.' അവള്‍ അരിശപ്പെട്ടു.

'തീരുന്നത് വരെ എനിക്ക് വായിലേക്ക് വച്ചു തന്ന് വിശപ്പ് മാറ്റിതരും ന്ന് കരുതിയ ഞാന്‍ ന്തൊരു മണ്ടനാ.' അവന്‍ മനസ്സ് നൊന്തത് പോലെ അഭിനയിച്ചു അവളെ ഇടം കണ്ണിട്ട് നോക്കി.

'അയ്യോ അത് തന്നാ ചെയ്തത്. കൈനീട്ടാന്‍ നിന്നിട്ടല്ലേ. ദേ വാ തുറന്നെ.' അവള്‍ പരവേശത്തോടെ ന്യായീകരിച്ചിട്ട് പൊറാട്ട നുള്ളി അവനെ തീറ്റിച്ചു. അവന്‍ തിരിച്ചും. കുറച്ച് കഴിഞ്ഞു കടയിലെ ചേട്ടന്‍ എന്തെങ്കിലും വേണോ എന്ന് തിരക്കി അവരുടെ അടുത്തേക്ക് വന്നു. വാഹിദ് അവള്‍ക്ക് ഒരു പൊറോട്ട കൂടി കൊടുക്കാന്‍ പറഞ്ഞു. അവള്‍ക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. പൊറോട്ടയുമായി വന്ന ചേട്ടന്‍ അവരോട് ചോദിച്ചു.

'മാഡം ശാരീസ് ഗ്രൂപ്പിന്റെ..'!

'അതെ ചേട്ടാ. ഞാനാണ് ശാരിക.' അവള്‍ പുഞ്ചിരിച്ചു.

'കല്യാണം കഴിഞ്ഞത് ആരും പറഞ്ഞു കേട്ടില്ല. പൊതുവെ ഈ ഭാഗത്തൊക്കെ സംസാര വിഷയം അവണ്ടത് ആണല്ലോ.' അയാള്‍ ലോഹ്യത്തോടെ പറഞ്ഞു. രണ്ട് പേരും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ക്യാഷ് കൊടുത്തു ബൈക്ക് ന്റെ അടുത്തെത്തി വാഹിദ് വണ്ടിയില്‍ കയറി. വണ്ടിയിലേക്ക് കയറാന്‍ കാലുയര്‍ത്തിയ ശാരികയില്‍ നിന്ന് വേദനയുടെ ഒരു സീല്‍ക്കാരം പുറത്തേക്ക് വന്നപ്പോള്‍ വാഹിദ് അവളെ നോക്കി.

'ന്ത് പറ്റി, ന്തേലും കടിച്ചോ.? അവന്‍ ആധിയോടെ ചോദിച്ചു.

'ആ ഒരു പെരുമ്പാമ്പ് കടിച്ചായിരുന്നു രണ്ട് മണിക്കൂര്‍ മുമ്പ്. അതും നിര്‍ത്താതെ കടിച്ചു കുടഞ്ഞു. ആ പാമ്പിന്റെ

💬 Comments

View all comments