0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

വായിലേക്ക് നീട്ടി. അവൾ സന്തോഷത്തോടെ ആർത്തി പിടിച്ച കുഞ്ഞിനെ പോലെ അത് മുഴുവൻ കഴിച്ചു പാത്രം വാങ്ങി ടേബിളിൽ കൊണ്ട് വച്ച്. അവളുടെ ചുണ്ടിൽ ഒരു കുസൃതി ചിരി നിറഞ്ഞു നിന്നു. കണ്ണുകൾ ദീപാവലി രാവ് പോലെ മനോഹരമായി പ്രകാശിച്ചു. അവന്റെ ചുണ്ടിലും ഒരു കള്ളച്ചിരി മിന്നിമാഞ്ഞു. പുറത്തു നിലാവ് തെളിഞ്ഞു പ്രകാശിച്ചു. രാത്രിയുടെ യാമങ്ങളിൽ ശാന്തസുന്ദരമായ നിശ്ശബ്ദത തളം കെട്ടി നിന്നു. ഇടയ്ക്കിടെ എവിടെ നിന്നോ ഏതൊക്കെയോ കിളികളുടെ ശബ്ദം അലയടിച്ചെത്തുന്നു. രാവിന് തണുപ്പ് കൂടി. തന്റെ തുടയിൽ തലവച്ചു കിടന്നു വയറിൽ ഞക്കി രസിക്കുന്ന വാഹിദിനോട് പെട്ടന്ന് ശാരിക ചോദിച്ചു.

" അല്ല കാർന്നോന്മാർ ഒന്നും വന്നു കല്യാണം ആലോചിക്കാൻ ഇല്ലാത്ത ആളല്ലേ. അതോണ്ട് ഞാൻ തന്നെ ചോദിക്കാം. സ്ത്രീധനം എന്താ പ്രതീക്ഷിക്കുന്നത്.? " അവൾ പൊട്ടിച്ചിരിച്ചു.

"നിന്റെ മറ്റവന്റെ വാല്. ഒന്ന് പോടീ എരുമേ." അവന് ശുണ്ഠി കേറി.

"ഞാൻ കാര്യമാ ചോദിച്ചേ. പറയൂ, കേൾക്കട്ടെ."

"ആദ്യം എന്റെ മൂന്ന് മാസത്തെ ശബളം താ. അന്ന് തിരു മുഖം നോക്കി ഒരെണ്ണം തന്നിട്ട് ഇറങ്ങി പോയതല്ലേ ഞാൻ. ഇപ്പൊ ത്രീ മാസമായി. ശംബളം തന്നിട്ട്." അവൻ അവളെ കളിയാക്കി.

"ആ ശരിയാണല്ലോ. ആട്ടെ എത്രയാണോ കുടിശ്ശിക."

"മൂന്നുമാസ ശമ്പളം മുപ്പത് ലക്ഷം.." അവൻ അവളുടെ മടിയിലാണ് കിടന്നിരുന്നത്. അവൾ കാലു നീട്ടി തലയണയിൽ ചാരി ഇരുന്നു അവന്റെ മുടിയിൽ വിരലോടിച്ചുകൊണ്ടിരുന്നു.. നെഞ്ചിലെ അടികൊണ്ട ചുവന്ന പാട് നേർത്തു വന്നിട്ടുണ്ട്. വാഹിദ് തലയൊന്നു ഉയർത്തി അവളുടെ ഇടത് മുല വായിലാക്കി കുറച്ച് നേരം പാല്

💬 Comments

View all comments