0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

മൂടൽ മഞ്ഞ് 3

Moodal Manju Part 3 | Author : Luster

[ Previous Part ] [ www.kkstories.com ]


ഭാഗം 22

തന്റെ പുതിയ കാബിനിൽ ഇരുന്നു ലാപ്ടോപ്പ്ൽ നോക്കി എന്തൊക്കെയോ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു വാഹിദ്. ശാരികയുടെ തൊട്ടടുത്തായി ഈയിടെയാണ് വാഹിദിന് സ്വന്തമായി ഒരു ഗ്ലാസ്‌ ക്യാബിൻ തയ്യാറാക്കി നൽകിയത്. ശാരികയ്ക്ക് മുഖമുയർത്തിയാൽ അവനെ കാണാൻ പറ്റണം എന്നൊരു കുരുട്ടു ബുദ്ധിയുണ്ടായിരുന്നത് തന്നെയാണ് അവിടെ തന്നെ ഓഫീസ് set ചെയ്തതിന്റെ പിന്നിലെ വാസ്തവം.

അവൾക്ക് തന്റെ ഓഫീസിൽ നിന്ന് കേറി ചെല്ലാൻ പാകത്തിൽ ഒരു വാതിലും set ചെയ്തിരുന്നു. തനിക്ക് നേരെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് അവന്റെ ഡെസ്കും ചെയറും set ചെയ്തത്. അല്ലെങ്കിൽ അവൻ മുഖമുയർത്തിയാൽ കാണുന്നത് ഫ്രണ്ട് ഓഫീസ് ആയിരിക്കും.

അവിടെയുള്ള ആ സുന്ദരിക്കോതകൾ വായും പൊളിച്ചു അവന്റെ നേരെ നോക്കികൊണ്ട് ഇരിക്കുന്നത് കാണുമ്പോ തന്നെ കാലിൽ നിന്നൊരു വിറയൽ പടർന്നു കയറും. ഇക്കയെങ്ങാനും അറിയാതെ ഒന്ന് നോക്കിപ്പോയാൽ..

ഈശ്വരാ, അത് മതി അവർക്ക് പ്രതീക്ഷിക്കാൻ. താൻ എന്തിന് ഇക്കയെ ഇങ്ങോട്ട് കൊണ്ട് വന്നു. വീട്ടിൽ തന്നെ ഇരുത്തിയാൽ മതിയായിരുന്നു. അവൾക്ക് തലപെരുത്തു. രണ്ടിനേം ഉടുവസ്ത്രം വലിച്ചു കീറി ഉന്തിതള്ളി വെളിയിൽ തള്ളണം, വൃത്തികെട്ട വായി നോക്കികൾ. രണ്ടിന്റേം കവിൾ മാന്തിപൊളിക്കണം.

പിശാചുക്കൾ. അവളുടെ മൂക്ക് ചുവന്നു വിറച്ചു. അയ്യേ താൻ എന്തൊക്കെ ഭ്രാന്താണ് ഈ ചിന്തിച്ചു കൂട്ടുന്നത്. താൻ ആരാണ്, തന്റെ സ്റ്റാറ്റസ് എന്താണ്. ആ താൻ ആണോ ഈ ചിന്തിച്ചു കൂട്ടുന്നതൊക്കെ. തനിക്ക് വട്ടായിപ്പോയോ ആവോ. അവൾക്ക്

💬 Comments

View all comments