← Back to മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

Comments

മൂടൽ മഞ്ഞ് [ലസ്റ്റർ] · approved reader discussion

അപർണ • 2026-05-03 16:11

അതി ഗംഭീരം . വെറും കമ്പി കഥയല്ല. നായകൻനായിക മനോരമ കഥകളിലെ വർണ്ണ ചിത്രങ്ങൾ പോലെ. ഒരു പെണ്ണായത് കൊണ്ടാകും വഹീദ് വർണ്ണിച്ചപ്പോൾ അവന്റെ ആകാര സൗന്ദര്യം എന്നിലും ഒരു നനവ് പടർത്തിയത്

പൊന്നു.🔥 • 2026-02-02 19:19

സൂപ്പർ സ്റ്റോറി....🔥🔥🔥
അത് വളരെ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു. നന്ദി....❤️❤️❤️
പക്ഷേ, ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു. ഇനിയും രണ്ടോ മൂന്നോ ഭാഗങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്.....🥰🥰🥰

😍😍😍😍

ലസ്റ്റർ • 2026-03-14 00:37

മരുഭൂവസന്തം വായിക്കൂ

പൊന്നു.🔥 • 2026-02-02 16:36

സൂപ്പർ.....🔥🔥🔥 അടിപൊളി എഴുത്ത്.🥰🥰
നല്ല ത്രിലിംഗ് സ്റ്റോറി....❤️

😍😍😍😍

ലസ്റ്റർ • 2026-04-04 11:04

വളരെ സന്തോഷം ഡിയർ ❤️😍🥰

പൊന്നു.🔥 • 2026-02-01 07:48

നല്ല ജീവനും, ജീവിതവുമുള്ള കഥ.🔥🔥🥰🥰

😍😍😍😍

ലസ്റ്റർ • 2026-05-05 08:14

പൊന്നൂ..🥰❤️😘😘

പൊന്നു.🔥 • 2026-01-26 10:40

അടിപൊളി കാഡോൾസ്കി തുടക്കം.🔥🔥
ഇനി ബാക്കി വായിക്കട്ടെ....🥰🥰

😍😍😍😍

ലസ്റ്റർ • 2026-04-04 11:08

പൊന്നൂസേ, സന്തോഷം. 🥰😍😘😘

Pareekutty • 2025-12-25 08:58

പുതിയ കഥയുമായി വരില്ലേ ❓

ലസ്റ്റർ • 2025-12-26 09:04

തീർച്ചയായും

Mr Nobody • 2025-12-25 08:44

Nice story, orr tail end kooda kiteenenki nannayrnu enn thonipoy ❤️

ലസ്റ്റർ • 2025-12-26 09:04

ഉടൻ വരും

നന്ദുസ് • 2025-12-24 16:39

സൂപ്പർ സ്റ്റോറി....
but പെട്ടെന്ന് തന്നെ അവസാനിപ്പിച്ചുകളഞു...ഇതിൽ ഇഷ്ടപ്പെടാത്ത ഒന്നു രണ്ടു കാര്യങ്ങൾ പറഞ്ഞോട്ടെ... ഒന്നു അമ്മു.. അത് വേണ്ടായിരുന്നു... ആ ഒരു scene ഇഷ്ടപ്പെട്ടില്ല... ന്തിനാട കശ്മലാ ആ പാവത്തിനേ ഇതിൻ്റെടേക്ക് കൊണ്ടുവന്നത്...
സത്യം പറഞ്ഞാൽ അവന്മാർ ചെയ്യാനുള്ളതെല്ലാം ചെയ്തിട്ടാണ് പോയത്...
പിന്നെ പെട്ടെന്ന് തന്നെ അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു സഹോ അല്ലേ..സത്യം...കാരണം ഒരുപാട് വലിച്ചു നീട്ടണം ന്നു ഞാനും പറയുന്നില്ല..പക്ഷേ ഇത്തിരി കൂടി മുന്നോട്ട് കൊണ്ടു പോകാമായിരുന്നു.. വായിച്ചു ആസ്വദിച്ചു വന്നപ്പോഴേക്കും ...തീർത്തുക്കളഞ്ഞു...തുഷാറിനെയും ജോർജിനെയും കുറച്ചു നരകിപ്പിച്ചു ആണ് കൊല്ലേണ്ടിയിരുന്നത്..കാരണം രണ്ടുപേരും നികൃഷ്ടമായിട്ടാണ് സ്ത്രീകളെ അവന്മാർ ഭോഗിച്ച് കൊന്നു തള്ളിയത്... അതിൽ സജ്നയും ലീന കാരണം അവർക്കു ഇരകളായി...പിടുമരണം ആണ് ഉദ്ദേശിച്ചത്...so..nalla ആസ്വാദകരമായ എഴുത്ത് ആയിരുന്നു...ഇനിയും പ്രതീക്ഷിക്കുന്നു...കാത്തിരിക്കുന്നു....

നന്ദൂസ്...

ലസ്റ്റർ • 2025-12-26 09:08

വളരെ സന്തോഷം. ഇനിയും നീട്ടിക്കൊണ്ട് പോയാൽ ക്ലീഷേയിലേക്ക് പോകും. അമ്മുവിനെ കൊണ്ട് വന്നു വാഹിദിനെ ബ്ലാക്മെയിൽ ചെയ്യാം എന്നായിരുന്നു അവരുടെ ധാരണ, പക്ഷേ ഡെന്നീസ് അവരെ ചതിച്ചില്ലേ. എനിക്ക്പ്രി യപ്പെട്ട വായനക്കാരിൽ ഒരാളാണ്, സന്തോഷം. 😘😘😘

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-12-23 11:46

നല്ലകഥ വളരെ നല്ല കഥ. 👍❤️ പെട്ടെന്ന് തീർത്തു കളഞ്ഞപോലെ ആൾക്കാരെ ഒക്കെ ഒന്ന് മനസ്സിലാക്കി വരാൻ ഒള്ള ടൈം പോലും കിട്ടിയില്ല. ❤️

ഒരു 3 പാർട്ട്‌ കൂടെ ഉണ്ടാരുന്നേൽ ❤️🔥

ലസ്റ്റർ • 2025-12-23 18:52

കഥ മനസ്സിൽ ഉണ്ടായിരുന്നു. ഒരുപാട് വലിച്ച് നീട്ടൽ ആകുമോ, ആളുകൾ വായിക്കുന്നുണ്ടാകുമോ എന്നൊക്കെ ഒരു ശങ്ക. അടുത്ത കഥ ആദ്യം മുതൽ വായിച്ചു തുടങ്ങൂ.

ജോസ് • 2025-12-22 19:59

ഇത്ര വേഗം തീരേണ്ടായിരുന്നു
ഇഷ്ടപ്പെട്ട സ്റ്റോറിയായിരുന്നു 🥺

ലസ്റ്റർ • 2025-12-22 20:42

ഒരുപാട് വലിച്ച് നീട്ടിയാൽ ബോർ ആവില്ലേ. നമുക്ക് ഇനിയും നല്ലത് ശ്രമിക്കാം ബ്രോ ❤️

bavaseenu • 2025-12-17 10:12

നല്ല കഥ, ആവശ്യത്തിന് ട്വിസ്റ്റ് .....എല്ലാം കൊണ്ടും തികഞ്ഞ അവതരണം
എത്രയും വേഗം നെക്സ്റ്റ് പാർട്ട് പ്രതീക്ഷിക്കുന്നു

ലസ്റ്റർ • 2025-12-17 15:09

വളരെ സന്തോഷം മുത്തൂ.. തുടർന്നും വായിക്കൂ.. ❤️😍

Bro • 2025-12-17 08:17

കഥ എപ്പോഴാ മുഴുവനും വഴിച്ചത് 💚💚💚💚
ഇതു പോലെത്തെ കഥകൾ അപൂർവ്വംആണ് ഇതിൽ വരുക..... ഒന്നേ പറയാനൊള്ളൂ.... പകുതിക് നിർത്തി പോവരുത്..... പ്ലീസ്
🧡🧡🧡🧡🧡🧡🧡🧡

ലസ്റ്റർ • 2025-12-17 15:11

വളരെ സന്തോഷം. തടസ്സങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ മുഴുമിപ്പിക്കും. തുടർന്നും ഇത്തരം നോവലുകൾ എഴുതാൻ ശ്രമിക്കാം.. പിന്തുണക്ക് വളരെ സ്നേഹം.. ❤️❤️

സാവിത്രി • 2025-12-16 18:33

ശരിക്കും നന്നായിരിക്കുന്നു. ആവശ്യത്തിന് ട്വിസ്റ്റും ഉണ്ട്. കൊള്ളാം

ലസ്റ്റർ • 2025-12-16 23:05

സന്തോഷം പ്രിയമേ.. ❤️🙏🏻

നന്ദുസ് • 2025-12-16 15:26

Super.... കിടു പാർട്ട് and pages...
അടിപൊളി ത്രില്ലിങ്ങിലാണ് സ്റ്റോറിയുടെ ഒഴുക്ക്....സൂപ്പർ...
ശാരിയും വാഹിദും ഒരു രക്ഷയുമില്ല..അവരുടെ പ്രണയം...അതിസൂപ്പർ..👏👏👏
വാഹിദ് അപ്പോ പണി തുടങ്ങി lle...
ന്നാലും റോബിനും, സൈതാലിയും എങ്ങനെയാണ് മരിച്ചത്...ആരാണ് കൊന്നത്...വിഷം തീണ്ടി മരിച്ചു ന്നാണ്..ആരാണ് ഇതിൻ്റെ പിന്നിൽ...എല്ലാം സസ്പെൻസ് ആണല്ലേ...
ആകാംഷ കൂടുകയാണ് സഹോ...
ജോർജിന് പിടുമരണം തന്നെ കൊടുക്കണം.. നരകിച്ച് ചാവുന്ന തരത്തിൽ...
ന്നാലും ശാരികയ്ക്കും വാഹിദിനും ഒന്നും സംഭവിക്കരുത്.... അങ്ങനെ സംഭവിച്ചാൽ തന്നേ ഞാൻ വെറുതെ വിടില്ല.. ഓർത്തോ...😀😀😀🫢🫢🫢
കാത്തിരിക്കുന്നു....

നന്ദൂസ്...

ലസ്റ്റർ • 2025-12-16 23:03

അയ്യോ.. രക്ഷപ്പെടാം 🏃🏻‍♂️🏃🏻‍♂️😁🥰

Aswin • 2025-12-16 12:20

പൊളി മുത്തേ 💙
പൊളപ്പൻ സാനം 🔥🔥🔥

ലസ്റ്റർ • 2025-12-16 23:04

സന്തോഷം മുത്തേ 😍❤️

Pareekutty • 2025-12-16 09:13

നല്ല കഥ ആണ്... നിങ്ങളുടെ ഇഷ്ടം പോലെ എഴുതി അയക്കൂ ഓരോ പാർട്ടും വരുന്നത് കാത്തിരിക്കുന്നു സ്നേഹത്തോടെ

ലസ്റ്റർ • 2025-12-16 23:04

വളരെ സന്തോഷം ബ്രോ.. ❤️😍🙏🏻

ജോസ് • 2025-12-16 01:58

നല്ല കഥയാണ് ബ്രോ
എലിസബത്തിനെ സെക്യൂരിറ്റിയും ഡ്രൈവറും റേപ്പ് ചെയ്യുന്നു എന്ന് കേട്ടപ്പൊ വിഷമം തോന്നി
ബ്രോ ഈ കഥയിലെ എല്ലാ സ്ത്രീകൾക്ക് നേരെയും ഇപ്പൊ ലൈംഗിക അക്രമം നടന്നല്ലോ
ആദ്യം ശാരികക്ക് നേരെ
പിന്നെ അമ്മുവിന് നേരെ നടന്നത് കാണിച്ചു
അത് കഴിഞ്ഞു വാഹിദിന്റെ ഉമ്മാക്ക് നേരെ നടന്നത് കാണിച്ചു
ഇപ്പൊ എലിസബത്തിന് നേരെ നടന്നതും കാണിച്ചു
ലൈംഗിക അക്രമം ചെയ്ത ആളുകൾ യാതൊരു കുഴപ്പവുമില്ലാതെ നടക്കേം ചെയ്യുന്നു.

അന്ന് അമ്മുവിന് നേരെ അക്രമം ചെയ്തവരെ വാഹിദ് കുറച്ച് തല്ലി വെറുതെ വിടുകയാണ് ചെയ്തത്
പിന്നീട് ഒരു സ്ത്രീക്ക് എതിരെയും അങ്ങനെ ചെയ്യാതിരിക്കാൻ അവരുടെ കാര്യം അവൻ തീരുമാനം ആക്കിയില്ല
ശാരികക്ക് എതിരെ ചെയ്തവരെയും കുറച്ച് തല്ലി അവൻ വെറുതെ വിട്ടു
ആ ചെയ്തവന്മാർ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു

എനിക്ക് ഉറപ്പാണ് എലിസബത്തിനോട്‌ അക്രമം ചെയ്ത സെക്യൂരിറ്റിയേയും ഡ്രൈവറിനെയും വാഹിദ് കുറച്ച് തല്ലി വെറുതെ വിടും

ഈ കഥയിൽ റേപ്പ് ചെയ്യുന്നത് വളരെ നിസ്സാര കാര്യം പോലെയാണ് ആളുകൾ ചെയ്യുന്നത്

റേപ്പ് വിക്ടിംസും അത് നിസ്സാര കാര്യമാക്കിയാണ് എടുക്കുന്നത്
അല്ലേൽ പിറ്റേ ദിവസം ബോധം വരുമ്പോ എലിസബത്തു ആദ്യം ഡ്രൈവറുടെയും സെക്യൂരിറ്റിയുടെയും ജീവൻ എടുത്തേനേ

എന്ത് നിസ്സാരമായാണ് എലിസബത്ത് തന്നെ സെക്യൂരിറ്റിയും ഡ്രൈവറും റേപ്പ് ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്

ആ രണ്ടുപേരും ഇപ്പോഴും അവളുടെ ജോലിക്കാർ ആയിട്ട് അവളുടെ ശമ്പളത്തിൽ കഴിയുന്നുണ്ട് എന്ന് കാണിക്കുന്നതിലൂടെ റേപ്പ് എല്ലാം നിസ്സാര കാര്യമാണ് എന്ന് പറയുന്ന പോലുണ്ട്

പാരഗ്രാഫ് വേർതിരിച്ചു എഴുതൂ ബ്രോ
അടുപ്പിച്ചു വരികൾ ഉണ്ടായാൽ വായിക്കാൻ സുഖമുണ്ടാകില്ല
ബ്രോയുടെ കഥയുടെ ഒരു പേജ് മുഴുവൻ പാരഗ്രാഫ് ഇടാതെ എഴുതിയത് കണ്ടാൽ ഓർഡർ ഇല്ലാതെ എഴുതിയത് പോലാണ്

അമ്മു എവിടെ
അവളെ ഇപ്പൊ കാണാനില്ലല്ലൊ
വഹിദിനെ അവൾ കാണാൻ വരാറില്ലേ ഇപ്പൊ
അമ്മുവിന്റെ അമ്മയെ പറഞ്ഞു കേട്ടത് അല്ലാതെ കഥയിൽ ഇതുവരെ കണ്ടില്ല
വാഹിദ് അവരുടെ വീട്ടിലേക്ക് പോകാറില്ലേ

അമ്മുവിന്റെ വീട്ടിൽ വാഹിദ് ചെല്ലുന്നതും ശേഷം നല്ലൊരു കമ്പി സീനും ഉണ്ടാക്കിക്കൂടെ ബ്രോ
ശാരികയുടെ കൂടെയുള്ള പ്രണയം ഇഷ്ടമായി
പക്ഷെ ശാരികയുടെ സമ്മതത്തോടെ വേറെ കുറച്ച് കമ്പി സീൻസ് വന്നാൽ രസമായിരിക്കും

ശാരിക 🔥🔥🔥😍
വാഹിദ് 🔥🔥🔥😍

ലസ്റ്റർ • 2025-12-16 09:16

ഇതിൽ റേപ്പ് എവിടെയും നടന്നിട്ടില്ല, അമ്മു രക്ഷിക്കപ്പെട്ടു, ശാരിക രക്ഷിക്കപ്പെട്ടു, എലിസബത്തിന്റെ മൊഴി മാത്രമാണ്. അതും വളരെ കുത്തഴിഞ്ഞു ലൈംഗിക സുഖം ആസ്വദിച്ചു ജീവിക്കുന്ന ആളാണ്‌ എലിസബത്ത്. അവളുടെ ജോലിക്കാർക്കും അതറിയാം.

അമ്മുവിനും വികാരങ്ങൾ ഉണ്ടാവില്ലേ. വാഹിദ് അവൾക്ക് എത്രത്തോളം വികാരം ഉണ്ടെന്ന് നമുക്ക് വെയിറ്റ് ചെയ്യാം ബ്രോ. ഏതായാലും deep വായനയും നല്ല പ്രതികരണവും. വളരെ സന്തോഷം ❤️❤️❤️

ലസ്റ്റർ • 2025-12-16 09:18

പാരഗ്രാഫ് ഇട്ടിട്ടാണ് എഴുതിയത്. ഇതിൽ പോസ്റ്റ്‌ ചെയ്യുമ്പോൾ page സൈസ് ലേക്ക് അത് automatically കുത്തിക്കഴപ്പ് കാണിക്കുന്നതാ. 😁😁
ക്ഷമിക്കണം, അടുത്ത part മുതൽ ശ്രദ്ധിക്കാം

Shihas • 2025-12-15 19:03

പ്രണയം വളരെ ക്രിഞ്ച് ആയിതോന്നി അതോണ്ട് മാത്രം വായന നിർത്തി.

ലസ്റ്റർ • 2025-12-15 19:44

😊

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-12-15 14:43

അടിപൊളി അടിപൊളി അടിപൊളി സൂപ്പർ
ഒരു അഭിപ്രായം പറഞ്ഞോട്ടെ..!
ശാരിക ആയുള്ള പ്രണയ ലീലകൾക്കു ഇനി കുറച്ചു നിയന്ത്രണമയിക്കൂടെ

ലസ്റ്റർ • 2025-12-15 15:13

നമുക്ക് നോക്കാ എന്താകും ന്ന് . ആദ്യ പ്രണയമല്ലേ. അതിന്റെ ആവേശമാണ്..😁

ലസ്റ്റർ • 2025-12-14 17:23

മൂടൽമഞ്ഞ് 3 കിട്ടിയോ? Submit cheythittund

SEENAT • 2025-12-11 17:45

GOOD STORY.....NEXT PART SOON PLEASE.....

ലസ്റ്റർ • 2025-12-11 23:16

Thanqq ❤️

നന്ദുസ് • 2025-12-09 17:10

Waw... സൂപ്പർ സ്റ്റോറി...
അതിമനോഹരമായ എഴുത്ത്...
അനിർവചനീയമായ ഒഴുക്കുള്ള കഥ...
വർണ്ണിക്കാൻ വാക്കുകൾ കിട്ടുന്നില്ല....
വാഹിദും ശാരിയും...പ്രണയമഴയിൽ ആറാടുന്ന രണ്ടു പ്രണയപുഷ്പങ്ങൾ....
ഒരു കാര്യം മനസ്സിലായി രണ്ടുപേരുടെയും അച്ഛനമ്മമാരെ കൊന്നത് ജോർജും കൂട്ടരും ആണെന്ന്...അപ്പൊൾ പിന്നെ ചാമി എത്രയും പെട്ടെന്ന് തന്നെ വാഹിദിൻ്റെ മുൻപിലെത്തണം...സത്യങ്ങൾ വാഹിദ് അറിയണം...
തുടരൂ സഹോ... കാത്തിരിപ്പിന് ആകാംഷ കൂടുകയാണ്....

നന്ദൂസ്...

ലസ്റ്റർ • 2025-12-09 19:38

സന്തോഷം. വായിക്കപ്പെടുന്നു എന്നറിയുമ്പോൾ എഴുതാൻ ഒരു സുഖമുണ്ട് 😊🥰

പ്രിയങ്ക സൂരജ് • 2025-12-08 14:17

കഥ തുടരുക.
താങ്കളുടെ എഴുത്തിൽ ഒരു ജീവനുണ്ട്. എത്ര മനോഹരമായിട്ടാണ് താങ്കൾ എഴുതുന്നത്.
പിന്നെ ഒരു request ഉണ്ട്. അവരിൽ ആർക്കും ഒന്നും പറ്റാതെ വേണം കഥ മുന്നോട്ട് പോകാൻ. അവരെ തമ്മിൽ പിരിക്കരുത്. അവരും അവരുടെ കുഞ്ഞുങ്ങളുമൊക്കെ ആയി അവർ ജീവിതം ആസ്വദിച്ച് ജീവിക്കട്ടെ.

ലസ്റ്റർ • 2025-12-08 23:55

സന്തോഷം ❤️

Armpit_Lover • 2025-12-08 10:08

❤️❤️❤️

ലസ്റ്റർ • 2025-12-08 23:56

സന്തോഷം ❤️

Aswin • 2025-12-08 07:11

നന്നായിട്ടുണ്ട് ❤️

ലസ്റ്റർ • 2025-12-08 23:56

സന്തോഷം ❤️

jacobijac • 2025-12-07 20:08

Adipoli story mone nirthallatto full akkanne muthe nee

ലസ്റ്റർ • 2025-12-08 03:19

ശ്രമിക്കാം 😊❤️

Mr Nobody • 2025-12-07 11:38

Nice story ❤️

ലസ്റ്റർ • 2025-12-07 13:52

സന്തോഷം ❤️

Pareekutty • 2025-12-07 09:32

നല്ല കഥ നിർത്തരുത് പ്ലീസ്‌

ലസ്റ്റർ • 2025-12-07 13:51

സന്തോഷം ❤️

Nas • 2025-12-07 01:37

Super story vakukalilla muthe

ലസ്റ്റർ • 2025-12-07 13:51

സന്തോഷം ❤️

Akku • 2025-12-06 19:24

അടിപൊളി revenge ആണല്ലോ ❤️❤️❤️

ലസ്റ്റർ • 2025-12-07 13:51

സന്തോഷം ❤️

ചുടുകാട്ടിലെ പൊറുതിക്കാരൻ • 2025-12-06 15:45

Wow... കുറെ നാളുകൾ കൂടി ഇവിടെ ഒരു ഫുൾ പാക്കിട് സ്റ്റോറി / തുടർകഥ വരുന്നേ 🔥
Man അടിപൊളി. സൂപ്പർ
തുടരുക. 🫂❤️🥰😘

ലസ്റ്റർ • 2025-12-07 13:50

സന്തോഷം ❤️

നൂറനാട് സൂര്യ എസ് നായർ • 2025-12-05 01:51

അടിപൊളി. ശാരിക പറഞ്ഞത് പോലെ അവൾക്ക് അവൻ എല്ലാമെല്ലായി ജീവിക്കട്ടെ വാഹിദ. അവരും അവരുടെ കുട്ടികളുമായിട്ട്.

ലസ്റ്റർ • 2025-12-05 12:42

അതെന്നെ.. ❤️

Rosy • 2025-12-04 12:55

Adipoli 🌹, please come with next part soon 🫶😊

ലസ്റ്റർ • 2025-12-04 14:47

Thnqq ❤️

HAri • 2025-12-03 12:03

കഥ സൂപ്പർ ആണ്. വാഹിയും ശാരിയും ഒന്നാകണം. അവരുടെ പ്രേമവും കളിയും നടക്കട്ടെ

ലസ്റ്റർ • 2025-12-03 19:48

വാഹിയെ കൊണ്ട് ശാരിയെ കളിപ്പിച്ചു ഞാനൊരു വഴിക്കാക്കും 😁🤣

Pareekutty • 2025-12-03 10:03

എന്റെ പൊന്നെ എന്താ ഇത്... കഥയുടെ പേര് കണ്ടപ്പോ ഒന്ന് വായിച്ചു തുടങ്ങിയതാ കഴിഞ്ഞത് അറിഞ്ഞില്ല സൂപ്പർ.. തുടക്കം കുറെ പേജുകൾ അക്ഷരത്തെറ്റ് ഉണ്ട്.. തിരുത്തുക

തുടരുക

ലസ്റ്റർ • 2025-12-03 19:48

വളരെ സന്തോഷം. ❤️

Shihas • 2025-12-02 21:51

നന്നായിട്ടുണ്ട്. Pls continue bro. Waiting for the next part❤️

ലസ്റ്റർ • 2025-12-02 22:52

Will try bro ❤️

മുലക്കൊതിയൻ • 2025-12-03 03:02

നല്ല അവതരണം. തുടരട്ടെ.

ലസ്റ്റർ • 2025-12-03 23:02

സന്തോഷം bro ❤️

Fire blade • 2025-12-02 12:49

നന്നായിട്ടുണ്ട് ബ്രോ... കഥ കണ്ടതിനേക്കാൾ കൂടുതൽ വരാനുണ്ടെന്നു മനസിലായി, മുഴുവൻ ഭാവനയിൽ ഉള്ളത് പോലെ വന്നോട്ടെ,ഉദ്ദേശിച്ച പ്രോത്സാഹനം കിട്ടിയില്ലെങ്കിലും നിർത്തരുത്, രണ്ടു മൂന്നു പാർട്ട്‌ കഴിയുമ്പോൾ സെറ്റ് ആയിക്കോളും..

സ്നേഹപൂർവ്വം

Fire blade ❤️

ലസ്റ്റർ • 2025-12-02 17:36

Thnqq bro ❤️

Shas • 2025-12-02 08:22

Sooper...nalla theme..nalla avatharanam...baaki ezhuthikkoode bro...

ലസ്റ്റർ • 2025-12-02 17:37

ചെയ്യാം bro. Thnqq ❤️

Armpit_Lover • 2025-12-02 07:51

Nice story ❤️❤️❤️

ലസ്റ്റർ • 2025-12-02 17:37

Thnqq bro❤️

Abu • 2025-12-02 00:12

Super

ലസ്റ്റർ • 2025-12-02 02:01

Thnqq Bro ❤️

Akku • 2025-12-01 22:50

Nice story ആണല്ലോ ബ്രോ ❤️❤️
നല്ല അവതരണം ❤️❤️

ലസ്റ്റർ • 2025-12-02 02:01

സന്തോഷം ബ്രോ. ആരും തിരിഞ്ഞു നോക്കില്ലെന്നാ കരുതിയെ ❤️

Nas • 2025-12-01 21:23

Super

ലസ്റ്റർ • 2025-12-02 02:03

Thnq bro ❤️

Kamakunnan • 2025-12-01 20:26

Venam urappayum venam ....... Vegam aaayikotte

ലസ്റ്റർ • 2025-12-02 02:02

ബ്രോ ❤️

Thunderbird • 2025-12-01 18:12

KKS

Seems to be a good story with 75 pages.
Will come back after reading

ലസ്റ്റർ • 2025-12-02 02:02

Thnq Bro ❤️