0%

Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

മൂടൽ മഞ്ഞ് 4

Moodal Manju Part 4 | Author : Luster

[ Previous Part ] [ www.kkstories.com ]


ഭാഗം 34

കഞ്ചാവ് തോട്ടത്തിലെ ഓലക്കൂരയിൽ ഡെന്നീസ് നിർവികാരനായി കിടന്നു. രാത്രി നന്നായി ഇരുട്ടിതുടങ്ങിയതിനാൽ അയാൾക്ക് നല്ല ഭയം തോന്നി. കാടിന്റെ ഹൃദയഭാഗത്താണ് താൻ ഇരിക്കുന്നതെന്നും ഈ മൺചുവരിനപ്പുറം ക്രൂര മൃഗങ്ങൾ വിഹരിക്കുന്നുണ്ടെന്നുമുള്ള ബോധം അയാളെ ഭീരുവാക്കി. ഇരുണ്ട വൻ മരങ്ങൾക്കിടയിൽ നിന്ന് എന്തൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട്. ഏതൊക്കെയോ ജീവികളുടെ കരച്ചിലും പിടച്ചിലും കരിയിലകളിലൂടെ ഓടിയകലുന്ന ശബ്ദങ്ങളും.

ഇടക്കിടക്ക് ചുള്ളികമ്പുകൾ ഞെരിഞൊടിയുന്ന ശബ്ദങ്ങളും നായകളുടെയും കുറുക്കന്മാരുടെയും ഓരിയിടലും കേൾക്കാം. താൻ തിരഞ്ഞെടുത്ത വഴി പിഴച്ചതായി പോയല്ലോ എന്ന് അയാൾ സ്വയം ശപിച്ചു.

ആ നാറിയ തുഷാറിന്റെ മുടിഞ്ഞ കഴപ്പ് ബുദ്ധിയാണ് എല്ലാം നശിപ്പിച്ചത്. കുറഞ്ഞ പക്ഷം പെണ്ണിന്റെ സ്വഭാവം എങ്കിലും അവൻ തിരിച്ചറിഞ്ഞു പെരുമാറണമായിരുന്നു. വെറും കുണ്ണ കണ്ടാൽ മയങ്ങിപ്പോകുന്ന കഴപ്പികളാണ് സ്ത്രീകൾ എന്ന് പൊട്ടൻ കരുതിക്കാണും. അത്തരം സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ ബന്ധങ്ങൾ ഉണ്ടാകുമെന്നെങ്കിലും കഴുത ചിന്തിക്കണമായിരുന്നു.

രാധ എത്ര ഭംഗിയായിട്ടാണ് തങ്ങളെ ഒന്നുമല്ലാതാക്കി കളഞ്ഞത്. ഒറ്റരാത്രികൊണ്ട് എല്ലാ സത്യങ്ങളും തുറന്ന് പറഞ്ഞ് അവൾ വിദഗ്ദമായി എല്ലാവരെയും പൂട്ടി. ജോർജ് നാറിയുടെ കമ്പനി ബ്ലാക് ലിസ്റ്റിൽപെടുത്തി സീൽ വച്ചു. കാര്യങ്ങൾ വെളിയിൽ വന്നു എന്ന് കേട്ടപ്പോൾ തന്നെ വീൻസന്റ് ബുദ്ധിപരമായി അയാളുടെ ഷെയർ ഭാര്യയുടെ പേരിലേക്ക് രജിസ്റ്റർ ചെയ്തു ദുബായ്ലേക്ക് കടന്നു കളഞ്ഞു.

അയാളുടെ ഭാര്യയുടെ കാര്യമാണ് കഷ്ടം. തന്ത ജോർജ്ജ് ഒളിവിൽ. കെട്ട്യോൻ തടിതപ്പി. ഇപ്പോൾ അയാളോടുള്ള വെറുപ്പ് തുഷാർ ആ പെണ്ണിനോട് തീർക്കുന്നു. അവനും അവന്റെ കൂട്ടാളികളും ആ പെണ്ണിനെ ഭീഷണിപ്പെടുത്തി എലിസബത്തിനെ കണ്ടെത്താൻ ശ്രമിക്കുന്നു. രാജനും വാഹിദും കളിച്ച ബുദ്ധിപരമായ കരുക്കൾ ഇടം വലം തിരിയാൻ തനിക്ക് അവസരം തന്നില്ല. താൻ എന്തൊരു വിഡ്ഢിയാണ്. വെറും സ്വാർത്ഥത മുന്നിൽ കണ്ട് വിവേകം നഷ്ടപ്പെടാൻ പാടില്ലായിരുന്നു. രാജന്റെ ഫോൺ കോൾ ഡെന്നീസ് ഓർത്തു. അന്ന് ജോർജ്നെയും സെയ്‌താലിയേയും അവരുടെ ഗോഡൗണിൽ പോയി മടങ്ങുമ്പോൾ ആയിരുന്നു വിളി വന്നത്.

"ഡെന്നീസ്.

💬 Comments

View all comments