0%

Chapter Title : മൂടൽ മഞ്ഞ് 3 [ലസ്റ്റർ]

പല്ലിന്റെ പാട് പതിക്കണം. അയ്യേ താഴെ തരിപ്പ് കൂടിക്കൂടി നനയാൻ തുടങ്ങിയല്ലോ. ഹൊ, ശരീരമാകെ വിവശതയോടെ തളരാൻ തുടങ്ങുന്നു. ഇക്കാ വീട്ടിൽ പോകാ ഇക്കാ..

തടിയൻ ഇങ്ങോട്ട് നോക്കുന്നു പോലും ഇല്ല ല്ലോ. എന്നെ ഒന്ന് നോക്കൂ ഇക്കാ. എത്ര നേരമായി ഞാനിങ്ങനെ കണ്ണടയ്ക്കാതെ നോക്കിക്കൊണ്ടിരിക്കുന്നു. ചുമ്മാ ഇരിക്കുമ്പോ മാത്രേ എന്നെ ഓർക്കുന്നുള്ളൂ ല്ലേ. വെറും അഭിനയമാ ഈ മുത്തേ വാവേ വിളിയൊക്കെ. ഞാനിനി മൈന്റ് ചെയ്യില്ല. ദുഷ്ടൻ. അവൾ സ്വയം ചുണ്ട് കോട്ടി മുഖം വെട്ടിച്ചു.

ശാരികയുടെ മനസ്സ് തന്റെ വസന്തമണിഞ്ഞു വർണ്ണാഭമായി മാറിയ ജീവിതത്തിൽ കുരുങ്ങിക്കിടന്നു. ആദ്യാനുരാഗത്തിന്റെ അനിർവ്വചനീയമായ അനുഭവ സൗകുമാര്യത്തിൽ, ആത്മനിർവൃതിയിൽ താനും ഈ ലോകത്ത് ഒരു വീശിഷ്ട ജന്മമാണെന്ന തിരിച്ചറിവിന്റെ ആത്മ ബോധ്യത്തിൽ അവളൊരു പൂങ്കാവനം കണക്കെ പൂത്തുലഞ്ഞു.

പണമോ പദവിയോ അംഗരാക്ഷകരോ ആരാധകരൊ ഒന്നുമല്ല ഈ ലോകത്ത് ഒരു വ്യക്തിയെ ശക്തമാക്കുന്നത്, ആത്മാവിൽ അലിഞ്ഞു ചേർന്ന കറപുരളാത്ത പ്രണയമാണെന്ന് അവളിപ്പോൾ തിരിച്ചറിയുന്നു.

ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത സ്നേഹത്തിന്റെ എല്ലാ സീമകളും ലങ്കിച്ചു യഥാർത്ഥ സ്ത്രീപുരുഷ ജന്മത്തിന്റെ അർത്ഥങ്ങളിലേക്ക് തന്റെ ജീവിതം ഇറങ്ങിചെന്നതോടെ ശാരികയുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞു.

എല്ലാവർക്കും അവളൊരു പ്രിയങ്കരിയായി മാറി. ഏത് നേരവും വാഹിദിനെ ചുറ്റിപ്പറ്റി, അവനെ കുറിച്ച് സംസാരിച്ച്, അവനെ കുറിച്ച് തമാശകൾ പറഞ്ഞു കളിയാക്കി ചിരിച്ച്, അവനറിയാതെ അവനെ തന്നെ പ്രണയാതുരമായി നോക്കിക്കൊണ്ടിരുന്ന് അവളുടെ ദിനങ്ങൾ ചാരുതയാർന്നു. അവൾ അറിയാതെ അവന്റെ നേരെ മുഖം തിരിച്ചു.

എന്നെയൊന്ന് ഓർക്കൂ ഇക്കാ. ഒന്നിങ്ങോട്ട് നോക്കി ചിരിച്ചാൽ ന്താ. ആ ലാപ്ടോപ്പിൽ എന്താണാവോ ഇത്ര. യ്യോ ന്തൊരു ഗൗരവം. പോയി ചുമ്മാ ഒന്ന് കലിപ്പ് ആക്കി ദേഷ്യം പിടിപ്പിച്ചാലോ. കലിപ്പ് വന്നു ദേഷ്യപ്പെട്ടു ചന്തിക്കൊരു തല്ലു വാങ്ങിയാലോ.

ന്നിട്ട് വേണം കണ്ണിൽ വെള്ളം നിറച്ചു രണ്ട് ദിവസം രാത്രി പട്ടിണിക്കിട്ടു കൊതിപ്പിക്കാൻ. നോക്കട്ടെ എന്നോട് സ്നേഹം ണ്ടോ ന്ന്. ഞാൻ പിണങ്ങിയാൽ കരയുമോ ന്ന് ഒന്ന് അറിയാല്ലോ. അയ്യേ ഇക്ക കരയാനോ, എടീ മണ്ടൂസേ അതൊരു കല്ലാ കല്ല്. വേണേൽ ഒരു കൈകൊണ്ട് പൊക്കിയെടുത്തു ഒറ്റ ഏറിന് അങ്ങ് ഡാമിലെത്തിക്കും

💬 Comments

View all comments