0%

Chapter Title : മൂടൽ മഞ്ഞ് 2 [ലസ്റ്റർ]

ചൂട് തട്ടാഞ്ഞപ്പോൾ മനസ്സിലായി. അവൻ അവളെ ശാസിക്കുന്ന പോലെ സ്നേഹവാത്സല്യതോടെ അവളുടെ ചെവിയിൽ പറഞ്ഞു.

" ന്റെ മുത്ത് ഈ ലോകത്തിലെ ഏറ്റവും നല്ല പെണ്ണല്ലേ. ന്റെ ഭാഗ്യമല്ലേ നീ. അങ്ങനൊരു രാജകുമാരി അവളെ ആശ്രയിച്ചു ജീവിക്കുന്നവരെ ഇത്ര അയിത്തമുള്ള മനസ്സോടെ കാണാൻ പാടുണ്ടോ വാവേ. "

അവൻ ഒരുമ്മ കൂടി കൊടുത്തു. അവൾക്ക് തന്റെ തെറ്റ് മനസ്സിലായി, ഒപ്പം വാഹിദിന്റ ചിന്താരീതിയും. താൻ എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു ഇവനെപോലെ ആയിത്തീരാൻ എന്നവൾ ആലോചിച്ചു. താൻ അങ്ങനെ ചിന്തിച്ചത് ഇക്കയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പാൻ വെമ്പി നിന്നു. ഒന്നും പറയാതെ അവൾ തിരിഞ്ഞു നിന്ന് അവനെ രണ്ടു കൈകൊണ്ടും വാരിപ്പുണർന്ന് മുഖമുയർത്തി അവനെ നോക്കി.

"സോറി. ഞാൻ മാറിക്കോളാം, ലോകത്തിലെ ഏറ്റവും നല്ല ഇക്കയുടെ ഏറ്റവും നല്ല പെണ്ണായി മാറിക്കോളാ. എന്നോട് സ്നേഹം കുറയാതിരുന്നാൽ മാത്രം മതി. എന്നെ എത്ര തല്ലിയാലും എനിക്ക് സ്നേഹം കുറയില്ല, പക്ഷേ എന്തിനാ തല്ലിയതെന്ന് ഇതുപോലെ ഒന്ന് പറഞ്ഞു തന്നാൽ മാത്രം മതി." അവൾ അവനെ ഇറുക്കെ പുണർന്നു.

" ഈ പൂവിതളിൽ തല്ലാൻ എനിക്കിനി പറ്റും ന്ന് തോന്നുന്നുണ്ടോ പോത്തേ. വേണേൽ ഒരു കടിതരാം. മുപ്പത്തിരണ്ടു പല്ലും അവിടെ എന്റെ സീൽ പതിഞ്ഞ പോലെ ഇരിക്കട്ടെ. ന്തേ. " അവൻ അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

" ആ തന്നോളൂ. ദാ സുഖായിട്ട് കടിച്ചോ. എന്നാലെങ്കിലും വായിനോക്കികൾ ഒഴിഞ്ഞു പോയി തരുവല്ലോ. ബുക്ഡ് ആണെന്ന് അറിഞ്ഞോട്ടെ. "

അവൾ കവിൾ ചരിച്ചു പിടിച്ച് കൊണ്ട് കുലുങ്ങി ചിരിച്ചു. അവൻ പല്ലുകൾ അമർത്താതെ അതിലൊരു കടി കടിച്ചു. ചുണ്ടുകൾ കൊണ്ട് മാംസം ഇറുക്കി പ്പിടിച്ചു കവിൾ വലിച്ചു.

" എങ്ങോട്ടെങ്കിലും പോകാ ഇക്കാ. എത്രാന്നു വച്ചാ ഈ ജോലീം ബഹളോം. ഇക്കാന്റെ ഒപ്പം മാത്രം കുറേ നാൾ കഴിയണം. നമുക്ക് ദൂരെ എങ്ങോട്ടെങ്കിലും പോകാ ഇക്കാ. " അവൾ കുഞ്ഞിനെ പോലെ സങ്കടപ്പെട്ടു.

" ഇങ്ങനെ ഉടുക്കാതെയോ? ദേ താഴെ ഒരാൾ റസ്റ്റ്‌ എടുക്കുവാ, അവനെ വിളിച്ചുണർത്തിയാൽ നീ കുഴയും

💬 Comments

View all comments