Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
ജീവിതത്തിൽ വെളിച്ചം കൊണ്ട് വന്നിട്ടുണ്ട്. ഇനി ജീവിക്കണം, മനോഹരമായ തേയില തോട്ടങ്ങളിൽ പാളിവീഴുന്ന പുലർവെളിച്ചം പോലെ പ്രഭാമയമായ ഒരു ജീവിതം.! അവന്റെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിടർന്നു. പക്ഷേ എല്ലാവരുടെയും പിന്നിലായി നടക്കുന്ന അവന്റെ പിന്നിൽ, അപ്പോഴും വസ്ത്രം ധരിക്കാതെ അവന്റെ ഉറച്ച ശരീരത്തിൽ കണ്ണോടിച്ചു കൊണ്ട് നടക്കുന്ന അമ്മുവിന്റെ ചുണ്ടിലും അതെ പുഞ്ചിരി വിരിഞ്ഞു നിൽക്കുന്ന അപകടം അവനറിഞ്ഞില്ല.!
(അവസാനിച്ചു)
💬 Comments
View all comments