Chapter Title : മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]
നോക്കിയപ്പോൾ കൈയിൽ തിളങ്ങുന്ന കോടാലിയുമായി ഒരു നായകനെ പോലെ നീണ്ടുനിവർന്നു നിൽക്കുന്ന വാഹിദിനെ കണ്ടു.
"ഇക്കാ.. " അവൾ നിലവിളിയോടെ ചാടി എഴുന്നേറ്റ് അവന്റെ രക്തം പുരണ്ട നെഞ്ചിലേക്ക് പറ്റിച്ചേർന്നു. അവൻ അവളെ മാറ്റി നിർത്തി. അപ്പോഴാണ് അവൾ അവന്റെ കൂടെയുള്ള മറ്റുള്ളവരെയും കണ്ടത്. ഒരു ചെറുപ്പക്കാരിയും ഒരു സ്ത്രീയും പിന്നെ ഒരു ആദിവാസി പയ്യനും.
അടിയേറ്റ് വീണ തുഷാർ ചാടി എഴുന്നേറ്റ് വാഹിദിനെ നേരിട്ടു. അവൻ കോടാലി കൂടെയുള്ള ലീലയുടെ കൈയിലേക്ക് കൊടുത്തിട്ട് തുഷാറിന്റെ കൈയിൽ കടന്നു പിടിച്ചു ഒന്ന് വട്ടം തിരിഞ്ഞു. തുഷാറിന്റെ കൈകൾ കെട്ടുപിണഞ്ഞു നിലവിളി ഉയർന്നു. തന്റെ യജമാനന്മാരെ ആക്രമിക്കുന്നത് കണ്ട ജോർജിന്റെ നായ അകത്തേക്ക് ചാടിക്കയറി കുരച്ചു കൊണ്ട് വാഹിദിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ചാമി അതിന്റെ കഴുത്തിൽ കടന്ന് പിടിച്ച് ഒന്ന് വട്ടം കറക്കി ഇരുട്ടിലേക്ക് നീട്ടി എറിഞ്ഞു. എന്താണ് സംഭവിച്ചത് എന്നറിയാതെ നടുങ്ങിപ്പോയ അലീനയെ രാധയും ലീലയും രാജന്റെ അരക്കെട്ടിൽ നിന്ന് പിടിച്ച് പറിച്ചു നിലത്തേക്ക് ഇട്ടിട്ട് ചവുട്ടി. അവൾ ഉറക്കെ നിലവിളിച്ചു കരഞ്ഞു. അത് ഒരു ലഹരിപ്പോലെ അവർക്ക് തോന്നി. അവളെ കാലിൽ പിടിച്ചു വലിച്ച് പുറത്തെ ഇരുട്ടിലേക്ക് കൊണ്ട്പോയി. അൽപ്പ സമയം അവൾ കിടന്ന് കുതറിനോക്കിയെങ്കിലും അലീനയെ ആ സ്ത്രീകൾ മഞ്ഞ് കുതിർന്ന മണ്ണിലൂടെ വലിച്ച് വീടിന്റെ പിറകിൽ സജ്നയെ മൂടാതെ കിടത്തിയിരുന്ന കുഴിയിലേക്ക് കൊണ്ട് പോയി തള്ളി. അപ്പോഴേക്കും ചാമിയും അങ്ങോട്ട് വന്നു കുറേ മണ്ണുവാരി അതിലേക്കിട്ട് തിരികെ വീടിനുള്ളിൽ വന്നു. രാജൻ ഉണർന്നു നീണ്ടു നിൽക്കുന്ന കുണ്ണയുമായി പാതി മയക്കത്തിൽ അപ്പോഴും ജാലകത്തിൽ
💬 Comments
View all comments