Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ 2 [ഭടൻ]
സാബിയുടെ കൂടെ സംസാരിച്ചു എങ്കിലും ഐശൂന്റെ മനസ്സ് എവിടെയോ ആയിരുന്നു. ...ഇവനെ പോലെ ഒരുത്തനെ ഭർത്താവായി കിട്ടിയിരുന്നേൽ പിന്നീട് അങ്ങോട്ട് ഉള്ള ജീവിതം എത്ര മനോഹരം ആയിരിക്കും എത്ര ശ്രദ്ധയോടെയാണ് അവൻ തന്റെ ഓരോ കാര്യങ്ങളും നോക്കിയത് ഞാൻ പോലും അറിയാതെ എന്നെ മരുന്നു കുടിപ്പിച്ചു ഇളളത്തിനും ശേഷം എന്റെ മുകത്തുള്ള വറ്റുകൾ അവൻ എടുത്തു തിന്നതും അവളുടെ ഉള്ളിൽ ഒരു ഒരു മഞ്ഞു വീഴ്ചയുടെ പ്രതീതി ആയിരുന്നു ഇങ്ങനെയോക്കെയുള്ള നൂറു ചിന്തകളായിരുന്നു അവളുടെ മനസ്സിൽ.
അവൻ അതാ ചോറും എടുത്തോണ്ട് വരുന്നു അവൻ വാരി തരൂലെ നേരത്തെ പോലെ അവൻ വാരി തന്നാൽ മതിയായിരുന്നു വാരി തന്നില്ലേൽ ഞാൻ അവനോട് ജീവിതത്തിൽ മിണ്ടില്ല എന്നൊക്കെ അവൾ ആത്മഗതം പറഞ്ഞു""
**
സാബി വന്നു അവളുടെ അടുത്തിരുന്നു ആദ്യത്തെ ഉരുള തയ്യാറാക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ തീപ്പൊരി പാറി കളിച്ചു
സാബി:"ആ ആ കാട്ടു"""
ഐശൂ അവൾ പോലും അറിയാതെ വാ പൊളിച്ചു കൊടുത്തു
സാബി:" അങ്ങനെ തന്നെ നല്ല കുട്ടി" ഇനി അടുത്തത്
അങ്ങനെ കുറച്ചു തന്നപ്പോൾ തന്നെ അവൾക്ക് വയർ നിറഞ്ഞിരുന്നു
ഐശൂ:ഇനി മതിയെന്റെ പൊന്നേ"
സാബി:"അത് പറ്റൂല കൊറച്ചൂടി"
കൊറച്ചൂടി ഐശൂനോട് കഴിപ്പിച്ചു അവൻ അടുക്കളയിലേക്ക് പോയി പാത്രം ഒക്കെ കഴുകി വെച്ചു വീണ്ടും വന്നു എന്നിട് ഐശൂനോട് പറഞ്ഞു .."ഇന്റെ ചക്കര വാവ ഇത് കുടിക്ക് നല്ല വാവ അല്ലെ ...
....ഇങ്ങനെ പറഞ്ഞാൽ വീഴാത്ത ഏതു പെണ്ണാണ് ഇന്ന് ഭൂമിയിൽ ഉള്ളത് അവരെ പോലെ തന്നെ ഞമ്മളെ ആയിഷുവും വീണു അവൻ കൊടുത്ത ഗുളിക വെള്ളം കൂടി വിഴുങ്ങി എന്നിട് ഐശൂ അവനെ അവളോട് ചേർത്തിരുത്തി കൊണ്ടു ചോദിച്ചു
**
മൂത്തു:"ഇജ്ജ് ഞമ്മള് സിനിമയിൽ ഒക്കെ കേക്കണ ആ മറ്റേ സദനം ആണോ?"
ഞാൻ:ഏത് ഏതാണ്?
മൂത്തു:"ഗന്ധർവൻ ന്ന് ഒക്കെ പറയ്ണ ആ സാനം.....ആ ആനി കേട്ടണ പെണ്ണിന്റെ ഭാഗ്യം"
ഞാൻ:ഹയ്യേ
മൂത്തു:"ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് ചെക്കാ" ...നീ കൊണ്ടു നടക്കണ പോലെ കൊണ്ടു നടക്കണം പെണ്ണിനെ അവളെ ബഹുമാനിക്കണം അവളെ
💬 Comments
View all comments