0%

Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]

Author : Kambikathakal Read All Parts 1.4K

.സാബി  എന്ന് വിളിക്കും.

ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് മനസ്സിലായി എന്ന് വിചാരിക്കുന്നു റൂമിന്റെ വാതിൽ കുറ്റിയിട്ടു ഇരിപ്പാണ് പുറത്തിറങ്ങാൻ പേടി ആയിട്ടൊന്നും അല്ല എന്തിനാ ഞമ്മളായിട്ട വാപ്പന്റെ കൈ മെനക്കെടുത്തുന്നത് ?

"അല്ലേലും വാപ്പന്റെ കൈയിന്ന് അടി കിട്ടിയാലും ഈ ജിം ബോഡിക്കു എന്തു സംഭവികാനാണ് "എന്ന് ആത്മഗതം പറഞ്ഞു കൊണ്ടവൻ ആ കണ്ണാടിയില്ലേക്ക് ഒന്ന് നോക്കി സിക്സ് പാക്ക് ഏറെക്കുറെ തെളിഞ്ഞു വന്നിട്ടുണ്ട് എങ്ങനെ തെളിയാതിർക്കും റെസ്റ്റ് ഇല്ലാത്ത കളിക്കാരൻ അല്ലെ.
..ഇനി നായകനെ കുറിച്ച പറയാം ...
5.10അടി ഉയരം ഉള്ള വെളുത്തു സുന്ദരൻ ആയ ഒരു ചുള്ളൻ പയ്യൻ .മുഖത്ത് ചെറിയ പൊടി മീശ മാത്രം .ദൈവാനുഗ്രഹം കൊണ്ട് ഒരു താടി രോമം പോലും ഇല്ല അതാണ് അവന്റെ വല്യ സങ്കടം പിന്നെ താടി ഇല്ലാത്ത സങ്കടം മാറ്റാൻ അവൻ മുടി തോളറ്റം അങ്ങു നീട്ടി വളർത്തി ആദ്യമേ നാട്ടിലെയും സ്കൂളിലെയും ചെക്കനമാർക്ക് സാബിയുടെ മോൻജിനോടും അവന്റെ കയ്യിലുള്ള പൈസയോടും ഉള്ള അസൂയ ആയിരുന്നു മുടി കൂടി നീടിയപ്പോൾ ആവന്റെ സൗന്ദര്യം ഇരട്ടിച്ചു എന്ന് പറയാം അപ്പോൾ അസൂയയും ..ഇപ്പോൾ നിങ്ങൾക്ക് മനസില്ലായിട്ടുണ്ടാവുമല്ലോ നമ്മുടെ ചെക്കന്റെ ഏകദേശം physical appearanceനല്ല പഠിക്കുന്ന ചെക്കാനായിരുന്നു സാബി ഇടക്കാൻ അവന്റെ മനസ്സിൽ കാരാട്ടയും ഫുട്ബോളും ഇടിച്ചു കയറിയത് ഏതൊക്കെയാണ് ഇപ്പോൾ കാണുന്നത് ..ഒരു തരത്തിലുള്ള ദുശീലവും ഇല്ലാത്ത ചെക്കാനാണ് ,, വലിയൊക്കെയുള്ള കൂട്ടുകാർ അവൻ ഉണ്ട് എങ്കിലും അവൻ അങ്ങനെ ഉള്ള ഒരു കെണിയിലും പെടാതെ നടന്നു.ആകെയുള്ള ഒരു ദുശീലം എല്ലാവരെയും കേറി അങ്ങു സഹായിക്കും

💬 Comments

View all comments