Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]
അത്കൊണ്ട് പല പണികളും ഇരന്നു വാങ്ങീട്ടും ഉണ്ട്.
....."ഡിങ് ഡിങ്" സാബിയുടെ ഫോൺ ബെൽ അടിച്ചു
സാബി:"ഓ ഓ ഏതു മൈരനാണ് ഈ നേരത്തു എന്നു പ്രാകികൊണ്ടു ഫോണിന്റെ അടുത്തേക്ക് നടന്നു"
ഫോൺ സ്ക്രീനിൽ തെളിഞ്ഞ പേര് അവനെ ഒന്നു സന്ധോശപ്പെടുത്തിയെങ്കിലും ഒരു നിമിഷം കൊണ്ട് അത് മാഞ്ഞു പോയി അതേ അവന്റെ മൂത്തു കാരണം അവർ ഇപ്പോൾ വിളിക്കുന്നത് റിസൾട്ട് അറിയാൻ വേണ്ടി ആണെന്ന് അവൻ മനസ്സിലായി അവൻ ആകെ ചൊറിഞ്ഞു കയറി എങ്കിലും അവൻ ഫോൺ എടുത്തു പിന്നെ എടുത്തില്ലേൽ അതു മതിയാവും അല്ലെ കുടുംബത്തിൽ പൊതുവെ ഉള്ള ഒരു കരകമ്പി അവൻ ഒരു താന്തോന്നി ആണ് കച്ചറ കുട്ടി ആണ് എന്നൊക്കെയാണ് ആണ് എന്നാണ്?....അല്ല അവരെയും കുറ്റപ്പെടുത്താൻ പറ്റൂല ..മനസ്സില്ലാ മനസോടെ ഫോൺ എടുത്തു
സാബി:ഹലോ മൂത്തു
മൂത്തു: "സാബി മോനെ എന്തായെടാ."?
സാബി: "എന്താവൻ 86 ഉണ്ട്".
മൂത്തു:"കോഴപ്പം ഇല്ലാത്ത മാർക് ഉണ്ടല്ലോ സാബി കുട്ട ,,ചെലവുണ്ട്..മോനെ"".
സാബി:ചെലവ് ,,,,,ഓ എനിക്ക് ഇപ്പൊ ഒരുപാട് കിട്ടിയിരിക്കുകയാണ് അതിൽ നിന്ന് ഒന്നു രണ്ടെണ്ണം മതിയോ?
മൂത്തു:അപ്പൊ നല്ലോണം കിട്ടി ല്ലേ ഇന്നും(ഉറക്കെ ചിരിച്ചു)
സാബി:ചിരിക്ക് ചിരിക്ക്...എന്നോട് ഇതൊക്കെ പറ്റു... ഹും..
മൂത്തു:ഒരു 95 എങ്കിലും ഉണ്ടേൽ നല്ല ഗിഫ്റ്റും കൊണ്ട് ഞാൻ കാണാൻ വന്നിരുന്നു (വീണ്ടും പൊട്ടി ചിരിച്ചു)
സാബി:ശവത്തിൽ കുത്തല്ലേ എന്റെ പൊന്ന് മൂത്തു.
മൂത്തു:എന്നിട്ട് നല്ലോണം കിട്ടിയോടാ..
സാബി:കൊറച്ചൊക്കെ,,,, പിന്നെ മുത്തൂന് അറില്ലേ എന്റെ ബോഡി ഉരുക്ക് ആണ് എന്ന്...
മൂത്തു:ഓ പിന്നെ നീ എന്താ iron man ആണോ????
💬 Comments
View all comments