Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]
സാബി:വീണ്ടു പുച്ഛം?
മൂത്തു:ഞാൻ എന്തായാലും അങ്ങോട്ട് വര...എന്ന ഞാൻ വെക്കട്ടെ.?
സാബി:"വെക്കലെ വെക്കലെ അത്
മൂത്തു ...അതു"
മൂത്തു:"എന്താടാ ചെക്കാ"?
സാബി:എന്റെ ബൂട്ടും കിറ്റും ഒക്കെ വാപ്പ അടുപ്പിൽട്ടു അപ്പൊ എനിക്ക് അതൊക്കെ വാങ്ങൻ ഉള്ള കുറച്ച പൈസ കിട്ടിയിരുന്നേൽ .....അവൻ നാണിച്ചുകൊണ്ട്",കടമായിട്ട് മതി ചക്കരെ
മൂത്തു:പോടാ പോടാ നീ നല്ല മാർക്ക് വാങ്ങിരുന്നേൽ ഞാൻ നിനക്ക് പ്യൂമ ടെ വാങ്ങി തന്ന്നെ.ഇനിയില്ല
:മൂത്തു പ്ളീസ് എടാ എന്റെ പൊന്നല്ലേ ...?
മൂത്തു :നീ എന്നെ സോപ് ഇടൊന്നും വേണ്ട ഞാൻ വാങ്ങി താരം..
സാബി:ഉമ്മ ഉമ്മ എന്റെ പൊന്നേ .,,,,ഐ ലൗ യൂ ചക്കര
മൂത്തു:ok എടാ ഞാൻ വരാം അപ്പൊ ഞമ്മക് പോറത് പോയി വാങ്ങി
വരാം..എന്താ പോരെ?
സാബി :ok ചക്കര..
....ഈ വിളിച്ചത് അവന്റെ ഒരു മൂത്തമ്മ ആണ് അവൻ 2 മൂത്തമ്മയും ഒരു ഇളയാമയും ആണ് ഉള്ളത് പിന്നെ നാല് അമ്മാവന്മാരും(അവർക്കൊന്നും ഈ കഥയിൽ പ്രദന്യം ഇല്ല അത്കൊണ്ട് നിങ്ങളും വെറുതെ കോണ്ഫ്യൂഷൻ ആവണ്ട. ഉമ്മയുടെ ഏറ്റവും വലിയ ഏട്ടത്തി അവരെ അവൻ ഇത്തു എന്നും രണ്ടാമതവരെ മൂത്തു എന്നു മൂത്തവരെ കുഞ്ഞി എന്നും ആണ് വിളിക്കുന്നത്.
..സാബിന്റെ വീട്ടിലെ കാര്യം: അവർ രണ്ടു മക്കളാണ് കുടമ്പത്തിൽ ഉള്ള എല്ലാവരും ബിസിനെസ്സ് ആണ് അത് കൊണ്ട് നല്ല സാമ്പത്തിക സ്ഥിതി ആണ്.മൂത്തവൻ സാബി . അവൻ ഒരു അനിയൻ സാബിത് ഒരു ഇന്റർനാഷണൽ ഭുജി ആണ് ആൾ 10ൽ ആണ് .പിന്നെ വീട്ടിൽ ഉമ്മയും(ഷെറീന) വാപ്പയും(ഹൈദർ).
...ഇവിടെ ഇത്തുനും മക്കൾക്കുകും
💬 Comments
View all comments