Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]
മത്സരം ആണ് അതിനെ ഇടയിൽ കടിച്ചു തൂങ്ങി നിക്കാണ് പാവം സാബി.പകസ്റജ് സബിന്റെ മനസ്സിൽ ഇങ്ങനെ ഉള്ള കുശുമ്പും കച്ചറയും ഒന്നും ഇല്ല ,,,ആൾ നാട്ടിലും സ്കൂളിലും ഒക്കെ തല്ലിപ്പൊളി ആണെകിലും ഡിസെന്റ ചക്കാനാണ് ...അത് കൊണ്ട് തന്നെ അവനെ എല്ലാവരും പുറത്തു നിന്ന് കുറ്റം പറയും എങ്കിലും ഉള്ളി എല്ലാവർക്കും അനോട് നല്ല സ്നേഹം ആണ്
..ഇപ്പോൾ....
സാബി':
.".ആളെ കളിയകൻ വേണ്ടി വിളിക്കാന്ന്ന് ചിലപ്പോൾ എന്റെ മാർക് കുറഞ്ഞതിൽ അപ്പുറത് പൊട്ടി ചിരിക്കുന്നുണ്ടാവും മാരണങ്ങൾ...
വേറെ ആരെയും കുറിച്ചല്ല മുത്തൂനെ കുറിച്ചാണ് ഈ പറഞ്ഞത്....
..
..എന്നാൽ നേരെ അപ്പുറത് ആയിശൂന്റെ വീട്ടിൽ....
"ഇന്റെ ചെക്കൻ നല്ലോണം കിട്ടിയിട്ടുണ്ടാവോ?"....
."ഓനെ കാണാൻ പൂതി ആവണ്ട്.... "
"നല്ല മാർക്ക് ഉണ്ടല്ലോ പിന്നെ എന്തിനാ തല്ലുന്നത്"
"ഞാൻ മാർക് കൊറഞ്ഞു എന്ന് പറഞ്ഞത് അവൻ സങ്കടം ആയീണ്ടാവോ?"
"ഒനിക്കു എത്രയും പെട്ടന്ന് അവൻ പറഞ്ഞ സ്‌ഥാനം ഒക്കെ വാങ്ങി കൊടുക്കണം
"അവൻ എന്റെ പൊന്നാണ്"
(സാബിയെ എല്ലാരും കൂടി കളിയാക്കുമ്പോൾ എല്ലാം സാബിക്ക് വേണ്ടി സംസാരിച്ചത് ആയിഷു ആണ് അത്രക്ക് ഇഷ്ടമാണ് അവനെ)
അതേ ഞമ്മളെ ആയിഷുന് ഞമ്മളെ ചെക്കാനോട് മോഹബ്ബതാണ്... മുടിഞ്ഞ മോഹബ്ബത്... തൊടങ്ങീട് കൊറച്ചായി...
..ഇതെല്ലാം അവന്റെ ഫോട്ടോ നോക്കിയാണ് അവൾ പറയുന്നത്...
.. പ്രേമം തുടങ്ങിയത് അവന്റെ +1വാക്കേഷനിൽ ആണ്. ആയിഷു സബിന്റെ വീട്ടിൽ വെച്ച ചെറുതായി ഒന്ന്.
ആ സമയം അവന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു ഷെറി ജോലിക്കും അവന്റെ ഉപ്പ ബസിന്ന്സ് ആവശ്യത്തിന് വേണ്ടി പുറത്തു പോയതായിരുന്നു.
ഒരു ആർത്തുഉള്ള കരച്ചിൽ സബിന്റെ റൂമിലേക്ക് കേട്ടപ്പോൾ തന്നെ സബിക്ക് മനസിലായി അത് അവന്റെ ആയിഷു ആണ് ന്ന് അതികം ഒന്നും ചിന്തിക്കാതെ അവൻ അയഷുന്റെ അടുത്തേക്ക് ഓടി
സാബി:എന്ത് പറ്റി മൂത്തു
ആയിഷു:കാൽ തെന്നിയതാണ് ..ഒന്ന് പിടിക്കെടാ കുട്ട ..
""സാബി കൈ പിടിച്ചു എഴുന്നേല്പിക്കാൻ നോക്കി .ഒന്ന് പൊക്കിയപ്പോൾ തന്നെ കരച്ചിൽ ഒന്നൂടെ കൂടി അപ്പോൾ തന്നെ അവൻ മനസ്സിലായി ചതഞ്ഞിട്ടുണ്ടാവും എന്ന് കാരണം ഫുട്ബോൾ കളിയിൽ ഇറ്ജോര്
💬 Comments
View all comments