Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]
പുത്തരി അല്ലല്ലോ....
പിന്നെ അതികം ഒന്നും ആലോചികാത്തെ തന്നെ അവൻ മൂത്തൂനെ കോരി എടുത്തു അവൾ അവനെ അവളുടെ കൈ കൊണ്ട് വട്ടത്തി പിടിച്ചു "എന്ത് മസിലാണ് ചെക്കൻ "മനസിൽ പറഞ്ഞുകൊണ്ട് അവൾ ഒരു പൂച്ച കുഞ്ഞിനെ പോലെ അവന്റെ മാറിൽ അള്ളി പിടിച്ച ഇരുന്നു...ഇതൊന്നും ശ്രദ്ധിക്കാതെ സാബി അവളെ നിഷ്പ്രയാസം പൊക്കി കൊണ്ട് കാറിൽ കയറ്റി പെട്ടന്ന് ആശുപത്രിയിൽ എത്തിച്ചു... ....
ശേഷം വീട്ടിൽ എല്ലാവരും കൂടി സബിയോടായി ചോദ്യം "എന്ത് പറ്റി"? "എപ്പോ പാറ്റി"...
ആയിഷു:ഇനി ഒന്നും പറ്റിയില്ല അളക്കാൻ വേണ്ടി മുകളിൽ പോയതാണ് വാഷിംഗ് മാഷീൻ സൈഡിൽ ഒന്ന് തെന്നി വീണു കാലിൽ ചെറിയ ചതവ് ഉണ്ട് പിന്നെ കയ്യിലെ ഒരു വിരലിനും അത്രയെ ഒള്ളു ....
അസീസ്:എന്താ ഐഷ ഒന്ന് നോക്കിയും കണ്ടും ഒക്കെ ഒന്ന് നടന്നൂടെ?
ആയിഷ: ഓ ഈ മനുഷ്യൻ""എന്നിക്ക് ഒന്നും പറ്റിയില്ലലോ ......
അസീസ്: സാബി ഇവിടെ ഇല്ലേൽ കാനായിരുന്നു.
ആയിഷു:ആയിൻ ഓൻ ഇന്റെ മോൻ അല്ലെ ഓൻ ഇൻക്ക് എന്തേലും പറ്റിയാൽ ഊണ് അത് മനസ്സിലാവും..."അല്ലേടാ മോൻജാ".
സാബി:മതി മൂത്തു ആക്കിയത്..""
....എല്ലാവരുടെയും ഒരു കൂട്ടച്ചിരി...
..ഹൈദർ :"അസീസിക്കാ ഇനി ഇതൊന്ന് മാറുന്നത് വരെ അവൾ.ഇവിടെ നിന്നോട് ഈ അവസ്ഥയിൽ അവളെ എങ്ങനെ കൊണ്ട് പോവും?" ഇവിടെ ആവുമ്പോൾ ഷെറി യും ഉണ്ടല്ലോ...
അസീസ്:അത് ശരിയാണല്ലോ...ന്നാൽ അങ്ങനെ ആയിക്കൊട്ടെ....
രാത്രി ആയപ്പോൾ മുത്തൂന്റെ 2മക്കളും വന്നു ,പോയി ഒന്ന് കണ്ടു അത്ര തന്നെ ഒള്ളു രണ്ടാളും.പഠിക്കാനുണ്ട് എന്ന് പറഞ്ഞ പോവുകയും ചെയ്തു..
ഞാൻ അങ്ങോട്ട് ചെന്നപ്പോൾ കണ്ണ് ഒക്കെ നിറഞ്ഞിക്കുന്നുണ്ട് കാരണം ചോയിച്ചപ്പോൾ ഇത് തന്നെ കാരണം ആ വന്ന് പോയ രണ്ടെണ്ണം തന്നെ
പാവം മൂത്തുന് നല്ല സങ്കടം ആയിട്ടുണ്ട് എന്ന് സാബി ക്ക് മനസ്സിലായി ...
അപ്പോൾ തന്നെ അവൻ വിചാരിച്ചു നാളെ മുതൽ ഞാൻ നോക്കും എന്റെ മുത്തിനെ.. സാബി വിചാരിച്ച പോലെ തന്നെ അവന്റെ ഉമ്മക് അത്യാവശ്യം ആയി ഓഫീസിൽ പോവേണ്ടി വന്നു
അത് സാബിക്ക് ഭയങ്കര സന്തോഷം ആയി കാരണം
💬 Comments
View all comments