Chapter Title : മൂത്തുമ്മാന്റെ മൊഞ്ചൻ [ഭടൻ]
അവന്റെ പ്രിയതാമയെ അവൻ സ്വന്തമായി നോക്കാമല്ലോ..
ഷെറിൻ:ടാ സാബി അയഷുനെ നല്ലോണം നോക്കണം ട്ടോ
സാബി:ആ ഞാൻ നോക്കിക്കൊള്ളാം
ഷെറിൻ :ഇത് പറഞ്ഞു നീ ഇവിടെ തന്നെ ഉണ്ടാവണം ,എങ്ങാനും കളിക്കാൻ പോയാൽ നിന്റെ കാൽ ഞാൻ തള്ളി ഒടിക്കും?
സാബി:ഇങ്ങള് ഒന്ന് പോയാക്കണി ഇമ്മ
(സാബിയും അവന്റെ ഉമ്മയും നല്ല ഫ്രണ്ട്‌സ് ആണ്)വാപ്പ എപ്പോഴും പറയും വിഷുവും ഷെറിനും ആണ് ഇവനെ വഷളാക്കിയത്)
അവൻ നല്ലപോലെ തന്നെ ആയിശൂനനെ നോക്കി
അതിന്റെ പരിണാമ ഫലം ആണ് ഇന്നത്തെ ഈ മുഹബ്ബത്..
കാരണം അത്ര കേയറിങ് ആയിരുന്നു അവൻ ആയിഷുന് കൊടുത്തത്. പൊതുവെ മരുന്നിൽ ഒരു താല്പര്യം ഇല്ലാത്ത അയഷുനെ അവൻ മാറുന്നു കുടിപ്പിച്ചു...ചോറു വാരി കൊടുത്തു, ബാത്‌റൂമിൽ കൊണ്ട് പോയി അവളുടെ മുടി കെട്ടി കൊടുത്തു ,തല തുവർത്തി കൊടുത്തു എന്നുള്ള എല്ലാ പണികളും അവൻ ആണ് ചെയ്തു കൊടുത്തിരുന്നത് അവൻ എന്റെ മൂത്തൂനെ ഒരു പണിയും എടുക്കാൻ സമ്മതിച്ചില്ല എന്ന് മാത്രം അല്ല അവൻ ഇളയ പണിയും ചെയ്തു കൊടുത്തു, എന്തിന് പറയുന്നു കൽബായ പന്തു കളി പോലും ഒരാഴ്‌ചക്കു വേണ്ട എന്ന് വെച്ചു ഏതു നേര്വതും ആയിഷുനു കമ്പനി കൊടുത്തു കൊണ്ടിരുന്നു
അടുത്ത ഭാഗത്തി ഈ ഫ്ലാഷ്ബാക്കിന്റെ റിയൽ ഭാഗം ...ഇനി മുതൽ ആണ് കഥ തുടങ്ങുന്നത്..
.....ഫ്ലാഷ് ബാക്ക്.......
.....നിങ്ങളുടെ സപ്പോര്ട്ട് പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ഈ കഥ എഴുതുന്നത് എന്ത് തെറ്റ് കണ്ടാലും നിങ്ങൾക്ക് പറയാം അടുത്തു പാർട്ടിൽ നികത്തുന്നതായിരിക്കും. Ok bie...അടുത്ത പാർട് ഉടൻ തന്നെ upload ചെയ്യാൻ ശ്രമിക്കാം
💬 Comments
View all comments