0%

Chapter Title : മൂവന്തി രേഖ 1 [Leo Oles85]

Author : Guest Author Read All Parts 58.7K

ആണ് അവനു ഇഷ്ട്ടം.

ഞാൻ തമാശ ആയി ശ്രുതിയെ എന്തെങ്കിലും കുറ്റം പറഞ്ഞാലും അവൻ സൗമ്യമായി അവളെ സപ്പോർട്ട് ചെയ്യുന്നത് കണ്ടു ഞാൻ തന്നെ അദ്ഭുതപ്പെട്ടു.

ഇങ്ങനെ ഒരു മോനെ തന്നെ എനിക്ക് മരുമോനായി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു.

രണ്ടര വര്ഷം കഴിഞ്ഞിട്ടും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ എന്റെ മനസ്സിലൂടെ കടന്നു പോയി ഇപ്പോഴും ഒന്നിനും ഒരു മാറ്റമില്ല.

"ഹാലോ. ഹാലോ നീ എവിടെയാ ippol" എന്ന ശ്രീയുടെ ശബ്ദം കേട്ടാണ് രേഖ ഈ ചിന്തയിൽ നിന്നും മാറി സോബോധത്തിലേയ്ക്ക് എത്തുന്നത്. അവൾ തിരിച്ചും ഹാലോ പറഞ്ഞു.

"ദേ അമ്മയുടെയും മോളുടെയും കുറ്റം പറച്ചിൽ കേൾക്കാൻ എനിക്ക് ഇപ്പോൾ സമയമില്ല. ഞാൻ ഒരു മീറ്റിംഗിന് കയറുകയാ" ഉം എന്ന് അവൾ മൂളി.

അവളുടെ ആ മൂളലിൽ നിന്നും അവളുടെ മനസ്സ് വായിച്ച ശ്രീ അവളെ സമാധാനിക്കാൻ പറഞ്ഞു.

"ഡി നീ വിഷമിക്കാതെ, നാളെ നമുക്ക് ഒരുമിച്ചു പോകാം, ഞാൻ നേരത്തെ പറഞ്ഞതല്ലേ ഇന്നത്തെ ഈ മീറ്റിംഗ കാരണമാ ഇല്ലെങ്കിൽ ഇന്ന് തന്നെ നമുക്ക് പോകാമായിരുന്നു"

ശ്രീയുടെ ഈ വാക്കുകൾ കേട്ട ഒരു ആശ്വാസത്തിൽ അവളുടെ ഉള്ളം അല്പം ഒന്ന് തണുത്തു മുഖത്തിൽ ഒരു ചെറിയ മന്ദസ്മിതത്തോടെ അവൾ പറഞ്ഞു "ശരി ശ്രീയേട്ടാ, ഞാൻ വീട്ടിൽ പോകുന്നു, ചേട്ടൻ പറഞ്ഞത് പോലെ നാളെ ഒരുമിച്ചാകാം ഇനി യാത്ര, ചേച്ചിയെ ഞാൻ പിന്നെ വിളിച്ചു പറയാം"

ഗുഡ് എന്ന ഒരു അഭിനന്ദനം നൽകി മീറ്റിംഗ് കഴിഞ്ഞു വിളിക്കാം എന്ന ഉറപ്പു നൽകി ശ്രീ ഫോൺ കട്ട് ചെയ്തു.

💬 Comments

View all comments